ഇന്ത്യയിലെ മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ പുതിയ അജണ്ടകൾ!
നമ്മുടെ രാജ്യം ഇന്ന് ചരിത്രത്തിലെ ഏറ്റവും ഭീതിജനകമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നൂറ്റാണ്ടുകളായി വിവിധ മതവിഭാഗങ്ങൾ പരസ്പര സൗഹാർദ്ദത്തോടെയും സഹിഷ്ണുതയോടെയും ജീവിച്ച മണ്ണാണിത്. പെരുന്നാളും ഓണവും ഹോളിയും…
