എക്സ് പണിമുടക്കി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് പണിമുടക്കി. സൈറ്റിലെ പ്രശ്‌നങ്ങൾ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു തുടങ്ങി.എക്സ് പേജുകൾ ആക്‌സസ് ചെയ്യാൻ ആയിരക്കണക്കിന് ഉപയോക്താക്കൾ ബുദ്ധിമുട്ടുന്നുണ്ട്. അതുപോലെ ആപ്പിലും ലോഗിൻ…

പുതിയ എഐ ടൂളുമായി ഗൂഗിള്‍

സിനിമാ നിര്‍മാണത്തിനും സര്‍ഗാത്മക വീഡിയോ നിര്‍മാണത്തിനുമായി ഗൂഗിള്‍ പുതിയ എഐ ടൂള്‍ അവതരിപ്പിച്ചു. ഇതിന്റെ പേര് ഫ്‌ളോ (Flow) എന്നാണ്. ഗൂഗിള്‍ I/O വേദിയില്‍ വെച്ചാണ് പുതിയ…

പുതിയ മോഡലുകൾ അവതരിപ്പിച്ച് ചാറ്റ് ജിപിടി

ഓപ്പൺഎഐ അതിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളായ ജിപിടി-4.1, ജിപിടി-4.1 മിനി എന്നിവ അവതരിപ്പിച്ചു. ചാറ്റ്ജിപിടി പ്ലാറ്റ്‌ഫോമിൽ ഈ മോഡലുകൾ ഇപ്പോൾ ലഭ്യമാണ്. സൗജന്യ ഉപയോക്താക്കൾക്കും…

മൈക്രോസോഫ്റ്റിലും ഗൂഗിളിലും കൂട്ടപിരിച്ചുവിടൽ

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തൊഴിൽ മേഖലയിൽ പിടിമുറുക്കുന്നു.മൈക്രോസോഫ്റ്റിലും ഗൂഗിളിലും കൂട്ടപിരിച്ചുവിടൽ ജോലി പോയത് 61,220 പേർക്ക്. പലരും ജോലി നഷ്ടമാകുമോയെന്ന ആശങ്കയിലാണ്. ഇതിനിടയിലാണ് ടെക് കമ്പനികള്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നത്.…

ഇസ്രയേലിന് എഐ സാങ്കേതികവിദ്യ നൽകിയെന്ന് വെളിപ്പെടുത്തി മൈക്രോസോഫ്റ്റ്

വാഷിങ്ടൺ: ഇസ്രയേൽ സൈന്യത്തിന് ഗാസയിലെ യുദ്ധത്തിൽ സാങ്കേതികസഹായം നൽകിയെന്ന് തുറന്നുസമ്മതിച്ച് യുഎസ് ടെക് കമ്പനി മൈക്രോസോഫ്റ്റ്. അത്യാധുനിക എഐ സാങ്കേതികവിദ്യയും ക്ലൗഡ് കംപ്യൂട്ടിങ് സർവീസായ അസൂറും യുദ്ധത്തിനിടയിൽ…

ഗൂഗിൾ മാപ്പിലെ നിറങ്ങൾ എന്താണ് അർഥമാക്കുന്നത്? ഇതാ അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ഗൂഗിൾ മാപ്പിലെ പച്ച, ചുവപ്പ്, മഞ്ഞ, നീല, പർപ്പിൾ, തവിട്ട് തുടങ്ങിയ വരകൾ എന്താണ് അർഥമാക്കുന്നതെന്ന് അറിയാമോ? ഗൂഗിൾ മാപ്പിന്‍റെ ഡിസൈനിന്റെ ഒരു ഭാഗമാണ് ഈ…

എല്ലാം AIയ്ക്ക് വഴങ്ങില്ലെന്ന് വിദഗ്ധന്‍, സുരക്ഷിതമായ ജോലികള്‍ ഏതൊക്കെ?

കൃത്യമബുദ്ധി (AI)ആഗോള തൊഴില്‍ വിപണിയെ അതിവേഗത്തില്‍ പുനരാവിഷ്‌കരിക്കുന്നുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതുകാരണം പല മേഖലകളിലെയും നിരവധി ജോലികള്‍ക്ക് മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. എങ്കിലും എല്ലാ ജോലികളും ഓട്ടോമേഷന് ഒരുപോലെ വിധേയമാകില്ല…

10 വര്‍ഷത്തിന് ശേഷം ലോഗോ പുതുക്കി ഗൂഗിള്‍

കാലിഫോര്‍ണിയ: ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ഐക്കോണിക് ലോഗോയില്‍ മാറ്റം വരുത്തി ഗൂഗിള്‍ . ഗൂഗിളിന്‍റെ ‘G’ ലോഗോയെ പുതിയ ഗ്രേഡിയന്‍റ് ഡിസൈനോടെയാണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. പത്ത് വർഷത്തിനിടയിൽ…

ഇന്ത്യ ചൈനയുടെ ഗ്ലോബൽ ടൈംസിന്റെ എക്സ് അക്കൗണ്ട് നിരോധിച്ചു

ഇന്ത്യൻ സൈന്യത്തിനെതിരെ തെറ്റായതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പ്രചരിപ്പിച്ച ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസിന്റെ എക്സ് അക്കൗണ്ട് ഇന്ത്യ നിരോധിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ്…

മൃഗങ്ങളുടെ ഭാഷ മനസിലാക്കാം, എഐ സാങ്കേതിക വിദ്യയ്ക്കായി പേറ്റന്റ് നേടി ബൈദു

മൃഗങ്ങളുടെ ശബ്ദം മനുഷ്യഭാഷയിലേക്ക് മാറ്റാനാവുന്ന ഒരു സാങ്കേതിക വിദ്യ എന്ന ആശയം മുന്നോട്ടുവെക്കുകയാണ് ചൈനയിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ ഉടമയായ ബൈദു .ഇതിനായി ബൈദു ചൈനീസ്…