ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു. …

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ബോളിവുഡ് താരദമ്പതികൾ ദീപിക പദുകോണും രൺവീർ സിങ്ങും.പ്രെഗ്നൻസി കിട്ടി കയ്യിൽ പിടിച്ചു നിൽക്കുന്ന മൂത്ത മകൾ ദുവയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ദീപിക വിവരം അറിയിച്ചത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സാമന്ത, പരിനീതി ചോപ്ര,പ്രിയങ്ക ചോപ്ര, അനന്യ പാണ്ഡെ, അര്‍ജുന്‍ കപൂര്‍ തുടങ്ങീ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. 2024 സെപ്റ്റംബറിലായിരുന്നു ഇരുവർക്കും ദ്ധ കുഞ്ഞ് പിറന്നത്.

Leave a Reply

Your email address will not be published. Required fields are marked *