ഇനി വലിയ സന്ദേശങ്ങള്‍ വായിച്ച് കഷ്ടപ്പെടേണ്ട; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ലോകത്ത് 3.5 ബില്യണിലധികം ഉപയോക്താക്കൾ അവരുടെ ഫോണുകളിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നു. മികച്ച ഉപയോക്തൃ-സൗഹൃദ ഇന്‍റർഫേസും…
