8000 അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യാനൊരുങ്ങി എക്‌സ്
ഇന്ത്യയില്‍ 8,000 ത്തോളം അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ബ്ലോക് ചെയ്യുമെന്ന് എക്‌സ്. അന്തര്‍ദേശീയ വാര്‍ത്താമാധ്യമങ്ങളുടേയും പ്രമുഖ എക്‌സ് ഉപയോക്താക്കളുടേയും അടക്കം അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യുകയെന്ന് എക്‌സ് വ്യാഴാഴ്ച…
