ചാറ്റ്ജിപിടി ഗിബ്ലിയെ വെല്ലുവിളിക്കാൻ പുതിയ തന്ത്രവുമായി ഗൂഗിൾ ജെമിനി
ചാറ്റ്ജിപിടിയുടെ ഇമേജ് ജനറേഷൻ ടൂളായ ഗിബ്ലി-സ്റ്റൈൽ ഇമേജുകൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വൻ ജനപ്രിയതിയാണ് നേടിയെടുത്തത്. ഇപ്പോഴിതാ ഗിബ്ലിക്ക് പുതിയൊരു എതിരാളി വരുന്നതായി റിപ്പോർട്ടുകൾ. ജെമിനി എഐയിൽ…
