ആൻഡ്രോയിഡ് 16 ബീറ്റ അപ്ഡേറ്റ് ഈ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം
ആന്‍ഡ്രോയിഡ് 16 ഒഎസിന്റെ നാലാം പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയത് ഏപ്രില്‍ 17-നാണ്. ആന്‍ഡ്രോയിഡിന്റെ സ്റ്റേബിള്‍ പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പുള്ള അവസാനത്തെ ബീറ്റാ പതിപ്പാണിത്. മുന്‍ ബീറ്റാ പതിപ്പുകളില്‍…
