ഇനി ആളെ ചേർക്കാതെയും ഗ്രൂപ്പുണ്ടാക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്
ഒന്നോ അതിലധികമോ ആളുകളെ ആദ്യം ചേർത്താണ് സാധാരണയായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നത്. എന്നാൽ ഈ രീതി ഉടൻ മാറാൻ പോവുകയാണ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പായ വാട്ട്സ്…