നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു

ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി…

എറണാകുളം ജില്ലാ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പ്; ആൽവിൻ സിബി ചാമ്പ്യൻ

കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും തിളക്കമാർന്ന വിജയം സമ്മാനിച്ച് കളമശ്ശേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആൽവിൻ സിബി. എറണാകുളം ജില്ലാ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ അണ്ടർ 91…

മെസി വിഷയത്തില്‍ കായിക മന്ത്രിയുടെ പ്രതികരണം

മെസി വിഷയത്തില്‍ കായിക മന്ത്രിയുടെ പ്രതികരണം .ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പ്രതികരിച്ചത്. അര്‍ജന്‍റീന…

2025ലെ ഫിഡെ വനിതാ വേൾഡ് കപ്പ്; കിരീടം സ്വന്തമാക്കി ദിവ്യ ദേശ്‌മുഖ്

ഇന്ത്യൻ ചെസ്സ് ചരിത്രത്തിൽ ഇതുവരെ ആരും നേടാനാകാത്ത നേട്ടം സ്വന്തമാക്കി ചെസ്സ് പ്രതിഭയായ ദിവ്യ ദേശ്‌മുഖ്. 2025ലെ ഫിഡെ വനിതാ വേൾഡ് കപ്പ് ഫൈനലിൽ സഹതാരവും ഗ്രാന്‍റ്…

12 വര്‍ഷത്തിന് ശേഷം ഇന്ത്യ വേദിയാകുന്നു ; പോരാട്ടത്തി നൊരുങ്ങി ഇന്ത്യയും പാകിസ്താനും

ക്രിക്കറ്റ് പോരാട്ടത്തിനൊരുങ്ങി ഇന്ത്യയും പാകിസ്താനും.2025 വനിതാ ഏകദിന ലോകകപ്പിൽ ആണ് ഇന്ത്യയും പാകിസ്താനും മത്സരത്തിനിറങ്ങുക.ഒക്ടോബർ 5 ന് കൊളംബോയിലെ ആര്‍.പ്രേമദാസ സ്റ്റേഡിയത്തിൽ ആണ് മത്സരം. ഇന്ത്യ-ബം​ഗ്ലാ​ദേശ് മത്സരം…

അമ്പയറോട് തർക്കിച്ച സംഭവത്തിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് കനത്ത പിഴ

മത്സരത്തിനിടെ അമ്പയറോട് തർക്കിച്ച സംഭവത്തിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് കനത്ത പിഴ. അമ്പയറോടുള്ള തർക്കത്തിന് മാച്ച് ഫീയുടെ 10 % ക്രിക്കറ്റ് സാമഗ്രികൾ ദുരുപയോഗം ചെയ്തതിന്…

ആർ സി ബി യുടെ വിജയാഘോഷം കലാശിച്ചത് കണ്ണീരിൽ: ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരിപാടിക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും 11 മരണം

വിജയാഘോഷം കലാശിച്ചത് കണ്ണീരിൽ. ഐ പി എൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷ പരിപാടിക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും പതിനൊന്നു പേർ മരിച്ചതായി റിപ്പോർട്ട്.അൻപത്…

ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരില്‍ പിഎസ്ജി ഇന്ന് ഇന്റര്‍ മിലാനെതിരെ

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളെ ഇന്നറിയാം. ഇന്റര്‍ മിലാന്‍ കിരീടപ്പോരാട്ടത്തില്‍ പി എസ് ജിയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ്…

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് ടോസ് നഷ്ടം; മലയാളി താരം കളിക്കും, പ്ലെയിംഗ് ഇലവന്‍ അറിയാം

ലണ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ ആദ്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ലയണ്‍സ് ആദ്യം പന്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഭിമന്യൂ ഈശ്വരന്‍…

സഞ്ജു ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്ക് സുവര്‍ണാവസരം; ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഇന്ത്യയിലേക്ക്

മുംബൈ: ദക്ഷിണാഫ്രിക്ക എ, ഓസ്‌ട്രേലിയ എ ക്രിക്കറ്റ് ടീമുകള്‍ ഈ വര്‍ഷം ഇന്ത്യന്‍ പര്യടനം നടത്തും. യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം വലിയ അവസരമാണിത്. തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ടീമിന്…