കൊൽക്കത്തയ്‌ക്കെതിരെ പഞ്ചാബിന് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്തു; ആൻറിച് നോർട്യ, ഇൻഗ്ലിസ്, ബാർട്‌ലെറ്റ് കളിക്കും
ചണ്ഡിഗഡ്: ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഇന്ന് പഞ്ചാബ് കിങ്സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ്…
