സിറ്റിയും ചെൽസിയും ന്യൂകാസിലും ചാമ്പ്യൻസ് ലീഗിന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് ചാമ്പ്യൻസ് ലീഗിലേക്കുള്ള ടീമുകളുടെ ചിത്രം തെളിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ന്യൂകാസിലും യു.സി.എല്ലിന് ടിക്കറ്റെടുത്തു. അവസാന മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ആസ്റ്റൺ വില്ല…

ഒടുവിൽ ടോട്ടനത്തിന് കിരീടമുത്തം; യൂറോപ്പ ലീഗ് ഫൈനലിൽ യുനൈറ്റഡിനെ മലർത്തിയടിച്ചു

ലണ്ടൻ: കിരീടമില്ലെന്ന പരിഹാസങ്ങൾക്ക് വിട. യൂറോപ്പ ലീഗിൽ കിരീടം ചൂടി ടോട്ടൻഹാം ഹോട്‌സ്‌പർ. സ്പെയിനിലെ സാംമേമ്സിൽ നടന്ന കലാശപ്പോരിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത ഒരുഗോളിന് മലർത്തിയടിച്ചാണ് ടോട്ടനം…

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകര്‍പ്പൻ ജയം

ദില്ലി: 188 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാൻ 17.1 ഓവറിൽ 6 വിക്കറ്റുകൾ ബാക്കി നിര്‍ത്തി കളി പിടിച്ചു. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻഷിയും നായകൻ…

ബെം​ഗളൂരുവിൽ കനത്ത മഴ; ആർസിബി – ഹൈദരാബാ​ദ് മത്സരം ലക്നൗവിലേയ്ക്ക് മാറ്റി

ബെം​ഗളൂരു: കനത്ത മഴയെ തുടർന്ന് മെയ് 23ന് ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം ലക്നൗവിലേയ്ക്ക് മാറ്റി. ഇതോടെ ബെം​ഗളൂരുവിന് അവസാന…

ഏഷ്യാ കപ്പിൽനിന്ന് പിന്മാറാൻ ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷം പുതിയ തലത്തിലേക്ക്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറും തുടർന്നുള്ള പാക് പ്രകോപനങ്ങളുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളാക്കിയ…

വെംബ്ലിയിൽ ചരിത്രമെഴുതി ക്രിസ്റ്റൽ പാലസ്; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി എഫ്എ കപ്പ് കിരീടം

ലണ്ടൻ: കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച് എഫ്എ കപ്പ് കിരീടത്തിൽ മുത്തമിട്ട് ക്രിസ്റ്റൽ പാലസ്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. 16-ാം…

ഐപിഎല്‍ ഇന്ന് പുനരാരംഭിക്കും

ബെംഗളൂരു: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. പ്ലേ ഓഫ് ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്ന് കൊല്‍ക്കത്ത നൈറ്റ്…

ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര രണ്ടാമത്

ദോഹ:90 മീറ്റർ എന്ന സ്വപ്ന ദൂരം പിന്നിട്ടിട്ടും ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്ര രണ്ടാമത്. മൂന്നാം ശ്രമത്തിൽ 90.23 മീറ്റർ ദൂരം താണ്ടി റെക്കോർഡിട്ട…

ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി, ഓസീസ് സൂപ്പര്‍ താരം ഐപിഎല്ലില്‍ തിരിച്ചെത്തില്ല

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി. പ്ലേ ഓഫിലെത്താന്‍ ശേഷിക്കുന്ന മൂന്ന് കളികളും ജയിക്കേണ്ട ഡല്‍ഹിക്കായി പന്തെറിയാന്‍ ഓസീസ് സൂപ്പര്‍ താരം മിച്ചല്‍…

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ജൂണ്‍ 11 മുതല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പോരാട്ടം തുടങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ വിജയികളാകുന്ന ടീമിന് 30.78…