ഇന്ത്യൻ ക്രിക്കറ്റ് ആരുടെയും കുടുംബ സ്വത്തല്ല: ​​ഗൗതം ​ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ് മുൻ താരവും കമന്റേറ്ററുമായ സുനിൽ ​ഗവാസ്കറിനെ വിമർശിച്ച് ​ഗൗതം ​ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് ആരുടെയും കുടുംബ സ്വത്തല്ലെന്നാണ് ​ഗവാസ്കറിന്റെ പേര് പറയാതെ ​ഗംഭീർ പറഞ്ഞത്.…

വിലക്ക് നീങ്ങി; റബാഡ ഇന്ന് മുംബൈക്കെതിരെ കളിക്കും

ലഹരി ഉപയോഗിച്ചതിന്റെ പേരിൽ താൽക്കാലിക വിലക്ക് വന്നതോടെ ഐപിഎല്ലിനിടെ നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ പേസ് ബോളർ കാഗിസോ റബാഡ ഇന്ത്യയിലേക്ക് തിരിച്ചെത്തി. വിലക്ക് നീക്കിയതിനെ തുടർന്നാണ് ഗുജറാത്ത്…

ലഹരി ഉപയോഗം: സസ്പെൻഷൻ കാലാവധി പൂർത്തിയാക്കി റബാദ, ടൈറ്റൻസിനായി ഇന്നിറങ്ങിയേക്കും

മുംബൈ: ലഹരിമരുന്ന് ഉപയോഗിച്ചതിന് ക്രിക്കറ്റിൽനിന്ന് ഒരുമാസത്തെ സസ്പെൻഷൻ നേരിട്ട ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദ ഐ.പി.എല്ലിൽ തിരിച്ചെത്തുന്നു. മുംബൈ ഇന്ത്യൻസിനെതിരെ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ താരം…

ബുണ്ടസ് ലിഗ കിരീടത്തിൽ മുത്തമിട്ട് ബയേണ്‍ മ്യൂണിക്ക്

ബെര്‍ലിന്‍: 2025-26 വര്‍ഷത്തെ ബുണ്ടസ് ലിഗ കിരീടം ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കി. ക്ലബ്ബിന്റെ 34-ാമത് ജര്‍മന്‍ ലീഗ് കിരീടമാണിത്. കിരീടപ്പോരാട്ടത്തില്‍ ശക്തമായ എതിരാളിയായിരുന്ന ബയേര്‍…

വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരൻ വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ പ്രായത്തിൽ തന്നെ വൈഭവ് വലിയ റെക്കോഡ് നേടിയെന്നും താരത്തിന്റെ…

പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരുവർക്കും ജയം അനിവാര്യം; പഞ്ചാബും ലഖ്‌നൗവും നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ പോരിൽ പഞ്ചാബ് കിങ്‌സും ലഖ്‌നൗ സൂപ്പർ ജയന്റ്സും നേർക്കുനേർ ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് ധരംശാലയിലാണ് മത്സരം. പ്ലേ ഓഫിനായുള്ള പോരിൽ ഇരുടീമുകൾക്കും…

സൂപ്പർ കപ്പ് കിരീടം വീണ്ടും ഗോവയ്ക്ക്; ബോറ ഹെരേരയ്ക്ക് ഇരട്ടഗോൾ

ഭുവനേശ്വർ : ജംഷഡ്‌പുർ എഫ്സിയെ 3-0നു തോൽപിച്ച എഫ്സി ഗോവയ്ക്ക് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം. സ്‌പാനിഷ് സ്ട്രൈക്കർ ബോർയ ഹെരേര ഗോവയ്ക്കായി ഇരട്ടഗോൾ നേടി. സെർബിയൻ…

മെസ്സി കേരളത്തിലേക്ക് വരുന്നതിൽ അനിശ്ചിതത്വം

ചെന്നൈ: ലിയോണൽ മെസ്സിയും അർജന്റീന ടീമും ഈ വർഷം കേരളത്തിലേക്ക് വരുന്ന കാര്യത്തിൽ അനിശ്ചിതത്വം. മെസ്സിയും ടീമും ഏഷ്യയിൽ വരുമെങ്കിലും,ചൈനയിലും ഖത്തറിലും ആയിരിക്കും മത്സരങ്ങൾ എന്നാണ് അർജന്‍റീനയിലെ…

ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം

അഹ്മദാബാദ്:38 റൺസിനാണ് ശുഭ്‌മാൻ ഗില്ലും സംഘവും സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ വീഴ്ത്തിയത്. ഗുജറാത്ത് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് 186 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഗുജറാത്തിനായി മുഹമ്മദ്…

ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ

സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ, കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ അസത്യവും അപമാനകരവുമായ പ്രസ്താവന നടത്തിയ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം…