100 റൺസിന്റെ തകർപ്പൻ ജയവുമായി മുംബൈ തലപ്പത്ത്

ജയ്‌പൂർ: ഐ.പി.എല്ലിൽ തകർപ്പൻ ജയത്തോടെ മുംബൈ ഇന്ത്യൻസ് തലപ്പത്ത്. രാജസ്ഥാനെ അവരുടെ തട്ടകത്തിൽ 100 റൺസിന് തകർത്താണ് മുംബൈ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. മുംബൈ…

ഇനിയും നിങ്ങൾ എത്രത്തോളം തരംതാഴും: ഷാഹിദ് അഫ്രീദിയെ വിമർശിച്ച് ശിഖർ ധവാൻ

ഡൽഹി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യത്തെ പരിഹസിച്ച പാകിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ വിമർശിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. ഇത്തരം അനാവശ്യ പ്രസ്താവനകൾ…

ഗംഭീറിന് വധഭീഷണി സന്ദേശമയച്ചത് എന്‍ജിനീയറിങ് വിദ്യാര്‍ഥി

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പോസ്റ്റിട്ടതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനും മുന്‍ താരവുമായ ഗൗതം ഗംഭീറിന് കഴിഞ്ഞദിവസം വധഭീഷണി ലഭിച്ചിരുന്നു. ഇ-മെയില്‍ വഴി ‘നിന്നെ…

2029 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: ആതിഥേയത്വത്തിനായി ലണ്ടൻ ഒരുങ്ങുന്നു

2029-ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾക്ക് ലണ്ടൻ തുടക്കമിട്ടതായി സംഘാടകർ അറിയിച്ചു. ഇതിന്റെ ഭാഗമായി യുകെ അത്‌ലറ്റിക്‌സ്, ഗ്രേറ്റ് റൺ കമ്പനി, ലണ്ടൻ മാരത്തൺ…

എൽക്ലാസിക്കോയിൽ ബാഴ്സ, കോപ്പ ഡെല്‍ റേയിൽ 32-ാം കിരീട നേട്ടം

സെവിയ്യ: ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കിയ കോപ്പ ഡെല്‍ റേ, എല്‍ ക്ലാസിക്കോ ഫൈനലിൽ കപ്പുയര്‍ത്തി ബാഴ്സ. റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്.കോപ്പ ഡെൽറെയിൽ…

ഇന്ത്യയിൽ ലോകകപ്പ് കളിക്കാൻ ആഗ്രഹിക്കുന്നില്ല: പാക് വനിതാ ക്രിക്കറ്റ് താരം

ലോകകപ്പ് മത്സരങ്ങൾ കളിക്കുന്നതിനായി ഇന്ത്യയിലേക്ക് വരാൻ താൽപര്യമില്ലെന്ന് പാക് വനിതാ ക്രിക്കറ്റ് താരം ഗുൽ ഫെറോസ. ഏകദിന വനിതാ ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നതെങ്കിലും ഏഷ്യയിലെ മറ്റേതെങ്കിലും രാജ്യത്താവും…

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് സംപ്രേക്ഷണം നിര്‍ത്തി ഫാന്‍ കോഡ്

ഇന്ത്യന്‍ സ്പോര്‍ട്സ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഫാന്‍കോഡ് (എമിഇീറല) പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 2025-ന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തി. ചൊവ്വാഴ്ച ദക്ഷിണ കശ്മീരിലെ പഹല്‍ഗാമില്‍…

പാക് താരത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചതില്‍ നീരജ് ചോപ്രയ്ക്കെതിരെ രൂക്ഷ വിമർശനം

പാകിസ്താൻ താരം അർഷദ് നദീമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിൽ കടുത്ത സൈബർ ആക്രമണം നേരിട്ട് ജാവലിൻ താരം നീരജ് ചോപ്ര. തന്റെ പേരിലുള്ള മീറ്റിലേക്ക് വിളിച്ചതിന് നേരിടുന്നത് കടുത്ത…

തുടർച്ചയായി പന്തെറിയാനും സ്വിങ് ചെയ്യിക്കാനുമാണ് ഇഷ്ടം: ട്രെന്റ് ബോൾട്ട്

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിൽ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് താരം ട്രെന്റ് ബോൾട്ട്. മുംബൈ ഇന്ത്യൻസിന് മികച്ചൊരു മത്സരമായിരുന്നു ഇത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ…

പഹല്‍ഗാം ഭീകരാക്രമണം; ഐപിഎല്ലിൽ ആഘോഷങ്ങള്‍ ഒഴിവാക്കി

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തിലെ ആഘോഷങ്ങള്‍ ഒഴിവാക്കി. മത്സരത്തിനുശേഷമുള്ള വെടിക്കെട്ടോ മത്സരത്തിനിടയിലുള്ള ചിയര്‍ ഗേള്സിൻ്റെ പ്രകടനങ്ങളോ ഇന്നുണ്ടാകില്ല. മത്സരം…