സൂപ്പർ ഓവറിലും സ്റ്റാർക്കിന്റെ പ്രഹരം, രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം തോൽവി; ഡൽഹിക്കു വിജയം
ന്യൂഡല്‍ഹി∙ പാതിവഴിയിൽ സഞ്ജു സാംസൺ വീണുപോയ പോരാട്ടത്തിൽ യശസ്വി ജയ്സ്വാളും നിതീഷ് റാണയും അർധ സെഞ്ചറി നേടിയിട്ടും രാജസ്ഥാൻ റോയൽസിനു രക്ഷയില്ല. സൂപ്പർ ഓവർ വരെ നീണ്ട…
