10 ലക്ഷം കോടി മുടക്കുമെന്ന് അംബാനി! ’എഐ…വിപ്ലവം, ജിയോ വന്നതുപോലെ നിർമിതബുദ്ധി ലോകം ആകെ മാറും
2016ൽ ജിയോയുടെ വരവ് വെറുമൊരു സിം കാർഡ് ലോഞ്ച് ആയിരുന്നില്ല, മറിച്ച് ഇന്ത്യയുടെ ഡിജിറ്റൽ ചരിത്രത്തെ ‘ജിയോയ്ക്ക് മുൻപും ജിയോയ്ക്ക് ശേഷവും’ എന്ന് രണ്ടായി മുറിച്ച ഒരു…
