1200 കോടി വർഷം പഴക്കമുള്ള ദൃശ്യം പിടിച്ചെടുത്ത് ജെയിംസ് വെബ് ദൂരദർശിനി
മഹാവിസ്ഫോടനത്തിന് ശേഷം പ്രപഞ്ചം എങ്ങനെ രൂപപ്പെട്ടു എന്ന ചോദ്യത്തിന് നിർണ്ണായക ഉത്തരങ്ങളുമായി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. ഏകദേശം 1200 കോടി വർഷങ്ങൾക്ക് മുൻപ് പ്രപഞ്ചത്തിൽ നിലനിന്നിരുന്ന,…
