ചരിത്രം കുറിക്കാനൊരുങ്ങി ശുഭാൻഷു ശുക്ല മെയ് 29 ന് ബഹിരാകാശത്തേക്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ‌എസ്‌എസ്) സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനാകാനൊരുങ്ങി ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല . ശുഭാൻഷു ശുക്ല ഉൾപ്പെട്ട അന്താരാഷ്ട്ര…

പെര്‍പ്ലെക്സിറ്റി എഐ ഇനി വാട്സാപ്പിലും

പെര്‍പ്ലെക്സിറ്റി എഐ ചാറ്റ്ബോട്ട് ഇനി വാട്സാപ്പിലും. പെര്‍പ്ലെക്സിറ്റി എഐ സിഇഒ അരവിന്ദ് ശ്രീനിവാസ് ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വാട്സാപ്പ് വഴി പെര്‍പ്ലെക്സിറ്റി ഉപയോഗിക്കാന്‍ ഇഷ്ടമാണോ…

ചാറ്റ് ജി.പി.ടി 4.0 വേർഷന്റെ‏ വ്യക്തിത്വം അരോചകമെന്ന് സമ്മതിച്ച് സാം ആൾട്ട്മാൻ

കഴിഞ്ഞ കുറച്ച്‌ അപ്ഡേറ്റുകൾക്ക് ശേഷം ചാറ്റ് ജി.പി.ടി 4.0 വേർഷന്റെ‏ ‘വ്യക്തിത്വം’ അരോചകമായി മാറിയെന്ന് സമ്മതിച്ച് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ. ഇത് വളരെ വേഗം…

ചാറ്റ്ബോട്ടുകൾ കുട്ടികളുമായി ലൈംഗിക സംഭാഷണം നടത്തുന്നതായി റിപ്പോർട്ട്

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മെറ്റ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ AI ചാറ്റ്‌ബോട്ടുകൾ, പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളുമായി ലൈംഗികത പ്രകടമാക്കുന്ന സംഭാഷണങ്ങളിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. നിരവധി മാസങ്ങളായി മെറ്റയുടെ ഔദ്യോഗിക AI…

ചൈനയിൽ ഗോൾഡ് എടിഎം

സ്വർണ്ണ വ്യാപാര രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കിക്കൊണ്ട്, സ്വർണ്ണാഭരണങ്ങൾ എളുപ്പത്തിൽ വിൽക്കാൻ സഹായിക്കുന്ന ‘സ്മാർട്ട് ഗോൾഡ് എടിഎം’ ചൈനയിലെ ഷാങ്ഹായിൽ അവതരിപ്പിച്ച വാർത്ത പുറത്തുവന്നിരുന്നു. ഒരു മാളിൽ…

യുട്യൂബിൽ ഇതുവരെ അപ്‌ലോഡ് ചെയ്തത് 20 ബില്യണിലേറെ വീഡിയോകൾ

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് യുട്യൂബിൽ ആദ്യ വീഡിയോ ക്ലിപ്പ് വരുന്നത്. അതിന് ശേഷം ഇതുവരെ 20 ബില്യണിലധികം വീഡിയോകള്‍ യുട്യൂബിൽ വന്നു. ആധുനിക ജീവിതത്തിലെ പ്രധാന ഘടകമായി…

വെബ് ബ്രൗസറായ ക്രോം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഓപ്പൺ എഐ

ഗൂഗിളിനെതിരെ ആന്റിട്രസ്റ്റ് വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടെ വെബ് ബ്രൗസറായ ക്രോം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐ. ഓൺലൈൻ സെർച്ചിംഗ് വിപണിയിൽ ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാൻ…

മെറ്റയ്ക്കും ആപ്പിളിനും വൻതുക പിഴയിട്ട് യൂറോപ്യൻ യൂണിയൻ

ലണ്ടൻ: ന്യായമായ മത്സരവും ഉപയോക്തൃ തിരഞ്ഞെടുപ്പും സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിന് ആപ്പിളിനും മെറ്റക്കും പിഴ ചുമത്തി യൂറോപ്യൻ കമ്മീഷൻ. കോടിക്കണക്കിന് യൂറോയാണ് പിഴയിട്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ…

ലോകത്തെ ആദ്യ 10G ബ്രോഡ്ബാൻ്റ് നെറ്റ് വർക്ക് അവതരിപ്പിച്ച് ചൈന

ലോകത്തെ ആദ്യ 10G ബ്രോഡ്ബാൻ്റ് നെറ്റ് വർക്ക് അവതരിപ്പിച്ച് ചൈന. ചൈനയിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിലൊന്നായ വാവേയും സർക്കാർ ഉടമസ്ഥതയിലുള്ള ചൈന യൂണികോം…

ലോകത്തിലെ ഏറ്റവും ചെറിയ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകളുമായി ഇന്ത്യ

ലോകത്തിലെ ഏറ്റവും ചെറിയ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകളുമായി ഇന്ത്യ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്‌സി) നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ ധൗത്യവുമായി മുന്നോട്ട് വന്നിരിക്കുന്നത് .…