പുതിയ നീക്കങ്ങളുമായി ആപ്പിൾ
ആപ്പിൾ തങ്ങളുടെ ഉപകരണങ്ങൾക്കായുള്ള പ്രധാന പ്രോസസ്സറുകൾ നിർമ്മിക്കുന്നതിനായി ഇന്റൽ കോർപ്പറേഷൻ, സാംസങ് ഇലക്ട്രോണിക്സ് എന്നിവയുമായി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. നിലവിൽ തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനിയെ മാത്രം…
