കോൺഗ്രസ് ഇപ്പോൾ എംഎംസി; മാവോ-മുസ്ലിം-കോൺഗ്രസ്: മോദി

കോൺഗ്രസ് പാർട്ടി ഇപ്പോൾ മാവോ-മുസ്ലിം കോൺഗ്രസ് പാർട്ടിയായിമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോൺഗ്രസിന് വികസന പദ്ധതി ഒന്നുമില്ല. അവർ മാവോയിസ്റ്റുകളെക്കാൾ വലിയ കമ്യൂണിസ്റ്റുകളായി. അവർ മുസ്ലിം ലീഗിനേക്കാൾ വലിയ വർഗ്ഗീയ വാദികളായി. അവരിപ്പോൾ മാവോ-മുസ്ലിം കോൺഗ്രസ്സായി. അവർ കേരളത്തെ വർഗ്ഗീയ പരീക്ഷണ ശാലയാക്കി. അവർ വിഘടനവാദംവളർത്തുകയാണ്. പവിത്ര ഭൂമിയായ കേരളത്തെ ഇവരുടെ പിടിയിൽനിന്ന് മുക്തമാക്കണം, കേരളത്തെ രക്ഷിക്കണം, പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *