കുട്ടികളെ തെറ്റായ പാതയിലേക്ക് പ്രേരിപ്പിക്കരുത്,; പ്രധാനമന്ത്രി
ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, കുട്ടികളെ തെറ്റായ പാതയിലേക്ക് പ്രേരിപ്പിക്കരുതെന്നും മറിച്ച് ശരിയായ വഴി കാണിച്ചുകൊടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎ നിയമസഭാംഗങ്ങളോട് അഭ്യർത്ഥിച്ചു. പാർലമെന്റ്…
