ന്യൂഡല്‍ഹി: ഗുജറാത്തിലെ കച്ചില്‍ ഭൂചലനം. ചൊവ്വാഴ്ച രാത്രി 11.26-നാണ് ഭൂകമ്പമാപിനിയില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. രാജ്കോട്ടിന് 160 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള പ്രദേശത്ത് 20 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.
അഹമ്മദാബാദ് വിമാനാപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാറിന്റെ ആരോഗ്യ നില തൃപ്തികരമെന്നു ആശുപത്രി അതികൃതർ. ലണ്ടനിലുള്ള തന്റെ ബന്ധുക്കളുമായി വിശ്വാസ് സംസാരിച്ചു.സീറ്റ് നമ്പർ 11 എ യിലെ…
ബിഹാറിലെ മാഹാവിജയം ആഘോഷമാക്കി എന്‍ഡിഎ. ദില്ലിയിലെ ബിജപി ആസ്ഥാനത്ത് വൻ ആഘോഷമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു. അക്ഷീണം പ്രയത്നിച്ച എല്ലാ…
ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കില്ലെന്നും അത് തുടരുമെന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് ആണ് ദൗത്യം…