ന്യൂഡല്ഹി: ഗുജറാത്തിലെ കച്ചില് ഭൂചലനം. ചൊവ്വാഴ്ച രാത്രി 11.26-നാണ് ഭൂകമ്പമാപിനിയില് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. രാജ്കോട്ടിന് 160 കിലോമീറ്റര് വടക്കുപടിഞ്ഞാറുള്ള പ്രദേശത്ത് 20 കിലോമീറ്റര് ആഴത്തിലാണ് പ്രഭവകേന്ദ്രം.
ന്യൂഡൽഹി: മാറിടം സ്പര്ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്ശം സുപ്രീംകോടതി സ്റ്റേ ചെയ്തു. കടുത്ത അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് സുപ്രീംകോടതി വിവാദ പരാമർശം സ്റ്റേ ചെയ്തത്. പരാമർശം…
കാലം മാറിയത് ചിലർ ഇനിയും അറിഞ്ഞിട്ടില്ല! ഒരു കാലമുണ്ടായിരുന്നു സുഹൃത്തുക്കളേ… പാശ്ചാത്യ രാജ്യങ്ങളുടെ തിണ്ണ നിരങ്ങിയിരുന്ന, അവർ എന്ത് കൽപ്പിച്ചാലും അത് അപ്പാടെ അനുസരിച്ച് തലയാട്ടി നിന്നിരുന്ന…
എല്ലാ മാസവും കയ്യിൽ വൈദ്യുതി ബിൽ കിട്ടുമ്പോൾ നെഞ്ചിടിപ്പ് കൂടാത്തവർ നമ്മളിൽ ആരെങ്കിലും ഉണ്ടോ? പ്രത്യേകിച്ച് വേനൽക്കാലമൊക്കെ വന്നാൽ പിന്നെ പറയുകയും വേണ്ട… എസിയും ഫ്രിഡ്ജും ഫാനുമൊക്കെ…