മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ തീ; ഷോർട്ട് സർക്യൂട്ടാണെന്നാണ് സംശയം

പാലക്കാട്: മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ തീ; ഷോർട്ട് സർക്യൂട്ടാണെന്നാണ് സംശയം. തീ കണ്ടതിനെ തുടർന്ന് പട്ടികജാതി പട്ടികവർഗ സംസ്ഥാനതല സംഗമം അൽപനേരം തടസപ്പെട്ടു.

‘ എൽഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പിലാക്കി.കേരളത്തിൽ സംവരണ തത്വം പാലിച്ച് പിഎസ്‌സി നിയമനങ്ങളും സ്പെഷ്യൽ റിക്രൂട്ട്മെന്റുകൾ നടക്കുന്നുണ്ടെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *