അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ; ബ്രിക്സിൽ അംഗത്വം വേണമെന്ന് പാക്കിസ്ഥാൻ, പിന്തുണച്ച് റഷ്യയും ചൈനയും, തള്ളണോ കൊള്ളണോ?…

ബ്രിക്സ് കൂട്ടായ്മയുടെ 2026 വർഷത്തേക്കുള്ള അധ്യക്ഷപദവി ഏറ്റെടുത്ത ഇന്ത്യയ്ക്ക് മുൻപിൽ തീരുമാനത്തിനായി കാത്തുകിടക്കുന്നത് ‘ബദ്ധവൈരി’യായ പാക്കിസ്ഥാന്റെ അംഗത്വ അപേക്ഷ. പാക്കിസ്ഥാൻ ഉൾപ്പെടെ പത്തിലേറെ രാജ്യങ്ങൾ ബ്രിക്സിൽ ചേരാൻ അപേക്ഷിച്ചിട്ടുണ്ട്. പാക്കിസ്ഥാന് അംഗത്വം നൽകുന്നതിനെ റഷ്യ പരസ്യമായി പിന്തുണച്ചുകഴിഞ്ഞു. സുഹൃദ് രാഷ്ട്രമായ ചൈനയുടെ പിന്തുണയും പാക്കിസ്ഥാന് കിട്ടും. ഇന്ത്യയെന്ത് തീരുമാനിക്കും?

Leave a Reply

Your email address will not be published. Required fields are marked *