സാംസ്കാരിക, വിദ്യാഭ്യാസ വിനിമയ പരിപാടിയായ കാശി തമിഴ് സംഗമത്തിന്റെ നാലാം പതിപ്പ് ഡിസംബർ 2 മുതൽ നടക്കുംശി തമിഴ് സംഗം പരിപാടി ഉദ്ഘാടനം ചെയ്യും.കാശി തമിഴ് സംഗം 4.0 ൽ എഴുത്തുകാർ, മാധ്യമങ്ങൾ, ആത്മീയവാദികൾ, അധ്യാപകർ, കലാമേഖലയിലുള്ളവർ, സാങ്കേതിക വിദഗ്ധർ എന്നിങ്ങിനെ തമിഴ്‌നാട്ടിൽ നിന്ന് ആകെ ഏഴ് വിഭാഗങ്ങളാണ് തിരഞ്ഞെടുക്കപ്പെടുക.പ്രതിനിധികൾ വാരണാസി, പ്രയാഗ്‌രാജ്, അയോധ്യ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഉൾപ്പെടെ എട്ട് ദിവസത്തെ പര്യടനം നടത്തും. കൂടാതെ, തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്ന് ഉത്തർപ്രദേശിലെ വാരണാസിയിലേക്ക് അഗസ്ത്യ പര്യവേഷണവും ആസൂത്രണം ചെയ്തിട്ടുണ്ട്.
കാശി-തമിഴ് സംഗമം നാലാമത് എഡിഷൻ ഡിസംബർ 2 മുതൽ: പ്രധാനമന്ത്രി മോദി ഉദ്‌ഘാടനം ചെയ്യും
