പാരസെറ്റാമോളിൽ കമ്പി കഷ്ണം. മണ്ണാർക്കാട് ആണ് സംഭവം.നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പാരസെറ്റാമോളിൽ നിന്നാണ് കമ്പി ലക്ഷണം ലഭിച്ചത്. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച പാരസെറ്റാമോളിൽ ആണ് കമ്പി കഷ്ണം ലഭിച്ചത്.ഇതിനെത്തുടർന്ന് പരാതി നല്കാൻ ഒരുങ്ങുകയാണ് കുടുംബം.അതേസമയം സംഭവുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനിക്ക് എതിരെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നഗരസഭയും പരാതി നൽകും.
