ഷിയെ കണ്ട് വിറച്ച് ട്രംപ് , ചൈനയുടെ രഹസ്യക്കളി; പുടിനും പണി കിട്ടി

പുഞ്ചിരിക്കുന്ന മുഖങ്ങൾ, ഊഷ്മളമായ ഹസ്തദാനങ്ങൾ, ലോകസമാധാനത്തിന്റെ വലിയ വാഗ്ദാനങ്ങൾ… പുറത്ത് കാണുന്ന ഈ സ്നേഹപ്രകടനങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് കടുത്ത അവിശ്വാസത്തിന്റെയും ചാരവൃത്തിയുടെയും കഥകളാണ്! ചൈനയിലെ ഷെൻഷനിൽ ലോകത്തിലെ…