കേരളം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ; മിഥ്യാധാരണകളുടെ വേരുകൾ
കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും പ്രശംസ നേടിയിട്ടുള്ള ഒന്നാണ്. ഉയർന്ന സാക്ഷരത, സാമൂഹിക പരിഷ്‌കരണങ്ങൾ, പൊതുജനാരോഗ്യ മേഖലയിലെ ശക്തമായ ഇടപെടലുകൾ എന്നിവയെല്ലാം ഈ നേട്ടങ്ങൾക്ക് അടിത്തറ…