ഗുണ്ടകളെ പുറത്തിറക്കാൻ പിണറായിയുടെ രഹസ്യ നീക്കം? ടിപി കേസ് പ്രതികൾക്ക് മോചനം

രാഷ്ട്രീയ എതിരാളികളെ അരിഞ്ഞു തള്ളിയ കൊലയാളികൾക്ക് വേണ്ടി ഗുണ്ടകൾക്ക് വേണ്ടി.. നമ്മുടെ സർക്കാർ, അതും പിണറായി വിജയൻ്റെ സർക്കാർ, നിയമത്തെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട് ‘രഹസ്യ നീക്കങ്ങൾ’…

അദിതി കൊലക്കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം; കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന വാദം തള്ളി കോടതി ഉത്തരവ്

കോഴിക്കോട് ആറുവയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംല ബീഗത്തിനും…

ബലാത്സംഗ കേസ്; വേടനെതിരെ ലൂക്ക് ഔട്ട് നോട്ടീസ്

വേടനെതിരെ ലൂക്ക് ഔട്ട് നോട്ടീസ്.ബലാത്സംഗ കേസില്‍ റാപ്പര്‍ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് പോലീസ്. വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലുക്ക്ഔട്ട്…

ടിടിഐ വിദ്യാർഥിനി സോനയുടെ ആത്മഹത്യയിൽ നിർണ്ണായക വഴിത്തിരിവ്

മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനി സോനയുടെ ആത്മഹത്യയിൽ നിർണ്ണായക വഴിത്തിരിവ്.കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളായ സോനയെ ശനിയാഴ്ച യാണ് വീട്ടിൽ മുറിയിൽ തൂങ്ങിമരിച്ച…

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൂന്നു സ്മാർട്ട് ഫോണുകൾ കൂടി പിടിച്ചെടുത്തു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലും വിവാദങ്ങളും തുടരുന്നതിനിടെയാണ് മറ്റൊരു വാർത്ത കൂടി വരുന്നത് .കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരിക്കുകയാണ്. മൂന്ന് സമാര്‍ട്ട് ഫോണുകളാണ്…

ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ; കേസെടുത്തത് ഈ വകുപ്പുകൾ പ്രകാരം

ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിലായി. സതീഷിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.…

ലഹരി കേസ്; സഹോദരനെ രക്ഷിക്കാൻ നോക്കില്ല; പി.കെ ഫിറോസിന്റെ പ്രതികരണം

ലഹരി കേസിൽ സഹോദരൻ പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസ് നടത്തുന്ന അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നു യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.പി.കെ. ഫിറോസ്. സഹോദരന്റെ…

രണ്ട് മക്കളെ കൊലപ്പെടുത്തി കായികാധ്യാപകന്‍ ജീവനൊടുക്കി; ദാരുണ സംഭവം സൂറത്തിൽ ; ആത്മഹത്യാ കുറിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

രണ്ട് മക്കളെ കൊലപ്പെടുത്തി കായികാധ്യാപകന്‍ ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ സംഭവം നടന്നത്. കായികാധ്യാപകനായ അല്‌പേഷ് സൊളാങ്കി(41)യാണ് രണ്ട് ആണ്‍മക്കളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായുള്ള അടുപ്പവും…

ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്ന് കുഴിച്ചുമൂടി; യുവാവ് അറസ്റ്റിൽ; സംഭവം ഒഡീഷയില്‍

ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ മയൂര്‍ബഞ്ച് സ്വദേശിയായ ദേബാശിഷ് പാത്രയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കൊലപ്പെടുത്തിയശേഷം വീടിന് പിറകിലെ പറമ്പില്‍…

15-കാരിയെ പലതവണ കൂട്ടബലാത്സംഗത്തിനിരയാക്കി; ഒടുവിൽ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ

15-കാരിയെ പലതവണ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ഗര്‍ഭിണിയെന്നറിഞ്ഞപ്പോള്‍ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ഒഡിഷയിൽ ജഗത്‌സിങ്പുര്‍ ജില്ലയിലാണ് സംഭവം. ബനാഷ്ബാര ഗ്രാമത്തില്‍നിന്നുളള ഭാഗ്യധര്‍ ദാസ്, പഞ്ചാനന്‍ ദാസ്…