നഗരൂർ പോലീസിനെതിരായ അതിക്രമം; രണ്ടു സിപിഎം നേതാക്കൾ കീഴടങ്ങി
നഗരൂരിൽ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. സിപിഎം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ്, ബ്രാഞ്ച് സെക്രട്ടറി…
