നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസ്; പെൺകുട്ടിക്ക് പാനിക് അറ്റാക്ക് അനുഭവപ്പെട്ടു; ഇൻഹേലർ നൽകി ശ്വാസമെടുക്കുന്നത് സാധാരണ നിലയിലായപ്പോൾ പ്രതികൾ പെൺകുട്ടിയോട് കാണിച്ചത് കൊടും ക്രൂരത
സൗത്ത് കൽക്കട്ട ലോ കോളേജ് ക്യാമ്പസിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസിൽ എഫ്‌ഐആറിൽ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്.അതിക്രമത്തിന് തൊട്ടുമുമ്പ് പെൺകുട്ടിക്ക് പാനിക് അറ്റാക്ക് അനുഭവപ്പെട്ടു.…
