മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി . വ്യാജ ലോഗിന് ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തുവെന്ന് കര്‍ണാടകയിലെ ഉദാഹരണം…

ഇത് പുതിയ ഇന്ത്യയാണ്; പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 75ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും അദ്ദേഹം…

സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് ഈ വര്‍ഷം; 20,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, സി.എസ്.ആര്‍ പദ്ധതിയായ സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് വിപുലീകരിക്കുന്നു. പത്ത് സംസ്ഥാനങ്ങളിലായി 20,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ പദ്ധതിയിലൂടെ പരിശീലനം…

നേപ്പാൾ മ്യാന്മർ ബംഗ്ലാദേശ്; ഇന്ത്യയെ ലക്ഷ്യമിട്ട് കളിക്കുന്ന തന്ത്രം! സംഭവിക്കുന്നത് ഇതാണ്

ഇന്ത്യക്ക് ചുറ്റും ഇന്ന് പ്രതിസന്ധികളുടെ ഒരു കടലാണ്. അഫ്ഗാനിസ്ഥാൻ മുതൽ ബംഗ്ലാദേശ് വരെ, നമ്മുടെ അയൽപക്കം അക്ഷരാർത്ഥത്തിൽ കത്തുകയാണ്. എന്നാൽ ഈ കാഴ്ച കണ്ട് പേടിച്ചോടി ഒളിക്കാനോ,…

നാവികസേന ഉദ്യോഗസ്ഥനായി വേഷംമാറി ആയുധങ്ങളുമായി കടന്നു കളഞ്ഞു; പ്രതിക്കായി തെരച്ചിൽ

നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറി നേവൽ റെസിഡൻഷ്യൽ ഏരിയയിൽനിന്ന് ആയുധങ്ങളുമായി കടന്നുകളഞ്ഞയാൾക്കായി തെരച്ചിൽ ഊർജിതമാക്കി നാവികസേനയും മുംബൈ പൊലീസും. ഗുരുതര സുരക്ഷാവീഴ്ചയാണ് മേക്ഖലയിൽ ഉണ്ടായിരിക്കുന്നത്. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമാണ്…

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്ര തുടങ്ങി

വോട്ടർ പട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ബിഹാറിലെ സസാറാമിൽ ഇന്ന് തുടക്കം. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12…

മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി

മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി. യുവാക്കൾക്കായുള്ള ഒരുലക്ഷം കോടിയുടെ പദ്ധതി ക്കാണ് ഇന്ന് തുടക്കമാവുക. ഇത് മൂന്നര കോടി യുവാക്കൾക്ക് പ്രയോജനപ്പെടുമെന്ന് ചെങ്കോട്ടയില്‍ നടത്തിയ…

കള്ളവോട്ട് വിവാദം; സുരേന്ദ്രന്റ പ്രതികരണം

വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.തൃശൂർ എം പി സുരേഷ് ഗോപിയെ പിന്തുണച്ചാണ് സുരേന്ദ്രന്റെ പ്രതികരണം.സുരേഷ് ഗോപി തൃശ്ശൂരില്‍…

പാകിസ്താന്റെ പതിവ് ശൈലി;ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രാലയം

ആണവായുധം കാട്ടിയുള്ള ഭീഷണി പാകിസ്താന്റെ പതിവ് ശൈലിയാണെന്നും ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.യുഎസില്‍ ഇന്ത്യക്കുനേരെ നടത്തി ആണവ ഭീഷണിയിലാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ…

പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന് വ്യോമസേന മേധാവി

ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന് വ്യോമസേന മേധാവി എയര്‍മാര്‍ഷല്‍ എ.പി.സിങ്. പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങളക്കം ആണ് ഇത്.പാകിസ്താന്റെ ഒരു വ്യോമാക്രമണ മുന്നറിയിപ്പ് വിമാനമാണ്…