പാക്കിസ്ഥാന് നിർണായക വിവരങ്ങൾ കൈമാറി; യുട്യൂബർ അടക്കം ആറുപേർ പിടിയിൽ
പാക്കിസ്ഥാന് നിർണായകവും തന്ത്രപ്രധാനവുമായ വിവരങ്ങൾ കൈമാറിയ ആറുപേർ പിടിയിൽ ഒരു യു ട്യുബറും വിദ്യാർഥിയും അടക്കമുള്ളവരെയാണ് പിടികൂടിയത്. ജ്യോതി മൽഹോത്ര, ഗുസാല, യമീൻ മുഹമ്മദ്, ദിവേന്ദർ സിങ്…
