ഇന്ത്യയും ഫ്രാൻസും റാഫേൽ കരാറിൽ ഒപ്പുവെച്ചു

ഇന്ത്യയും ഫ്രാൻസും 63000 കോടിയുടെ റാഫേൽ കരാറിലാണ് ഒപ്പുവച്ചത് . കരാറിലൂടെ 26 റഫാൽ വിമാനം ഇന്ത്യ സ്വന്തമാക്കും. മറ്റു പ്രതിരോധ സാമഗ്രാഗികളും ഉൾപ്പെടുന്നതാണ് കരാർ. രാജ്യത്തിന്റെ…

ഇന്ത്യ പെട്ടെന്ന് വെള്ളം തുറന്നു വിട്ടു; മുസാഫറാബാദിൽ വെള്ളപ്പൊക്ക അടിയന്തരാവസ്ഥ

അതിർത്തിയിലെ സംഘർഷങ്ങൾ പെട്ടെന്ന് വർദ്ധിച്ചതിനെ തുടർന്ന് ഇന്ത്യ ഝലം നദിയിൽ നിന്ന് വെള്ളം തുറന്നുവിട്ടു. പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക് മുൻകൂർ അറിയിപ്പ് നൽകാതെയാണ് ഇന്ത്യയുടെ നടപടി. മുസാഫറാബാദിലെ ഹത്തിയൻ…

ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താൻ സെനറ്റ്

ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താൻ സെനറ്റ്. പാകിസ്താൻ ഉപ പ്രധാനമന്ത്രി ഇഷാഖ് ധർ ആണ് പ്രമേയം അവതരിപ്പിച്ചത്. പഹൽഗാം ആക്രമണത്തിൽ പാകിസ്താനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രമേയം. ഏതെങ്കിലും…

ഓറിക മുംബൈ സ്കൈ സിറ്റി ; ഇന്ത്യയിൽ ഏറ്റവുമധികം മുറികളുള്ള ഹോട്ടൽ

പ്രമുഖ ഹോട്ടൽ ബ്രാൻഡാണ് ടാറ്റയുടെ താജ്. എന്നാൽ മുംബൈയിലെ ഈ അത്യാഡംബര ഹോട്ടലിൽ ഉള്ളതിനേക്കാൾ കൂടുതൽ മുറികളുള്ള മറ്റൊരു ഹോട്ടൽ ബ്രാൻഡുണ്ട്. ലെമൺ ട്രീ ഹോട്ടൽസിന്റെ ഓറിക…

ലോകത്തിലെ ഏറ്റവും ചെറിയ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകളുമായി ഇന്ത്യ

ലോകത്തിലെ ഏറ്റവും ചെറിയ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകളുമായി ഇന്ത്യ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്‌സി) നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ ധൗത്യവുമായി മുന്നോട്ട് വന്നിരിക്കുന്നത് .…

യുഎസും ഇന്ത്യയും തമ്മിലുള്ള സൗഹൃദബന്ധം ശക്തമാക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് ജെ ഡി വാൻസ്

ന്യൂ​ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വ്യാപാര കരാറുകളെ കേന്ദ്രീകരിച്ച് ചർച്ച നടന്നു. യുഎസ്- ചൈന വ്യാപാര യുദ്ധത്തിൽ…

താരിഫ് യുദ്ധത്തിൽ ഇന്ത്യക്ക് കോളടിച്ചു! വൻ ലാഭം കൊയ്യാൻ അവസരം

ജനുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ പരസ്പരം താരിഫ് യുദ്ധത്തിൽ അകപ്പെട്ടിരിക്കുകയാണ്. അപ്പോൾ ഈ ഒരു ഘട്ടത്തിൽ ഈ വ്യാപാര…

ശ്രീലങ്കൻ കടലിൽ സംയുക്ത നാവികാഭ്യാസത്തിനുള്ള പാകിസ്താന്റെ ശ്രമങ്ങൾക്ക് തടയിട്ട് ഇന്ത്യ

ന്യൂഡൽഹി: ശ്രീലങ്കയുമായി സംയുക്ത നാവിക അഭ്യാസം നടത്താനുള്ള പാകിസ്താന്റെ ശ്രമം നിർത്തിവെപ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ പങ്കാളിത്തത്തോടെ ഒരു ഊർജ്ജ കേന്ദ്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തുറമുഖ നഗരമായ ട്രിങ്കോമാലിയിലെ കടലിലാണ്…

വിവോ V50e ഇന്ത്യയിൽ ലോഞ്ച് ചെയ്തു

സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ യഥാർഥ മരണമാസ് ഐറ്റം റിലീസ് ചെയ്തിരിക്കുന്നത് വിവോയാണ്. താരതമ്യേന കുറഞ്ഞ വിലയിൽ മികച്ച ക്യാമറയും പെർഫോമൻസും ഉൾപ്പെടെ വാഗ്ദാനം ചെയ്തുകൊണ്ട് വിവോ…

മ്യാൻമറിനായി സഹായ ഹസ്തവുമായി ഇന്ത്യ

ഭൂകമ്പത്തിൽ വിറങ്ങലിച്ച മ്യാൻമറിനായി സഹായ ഹസ്തവുമായി ഇന്ത്യ. ആവശ്യവസ്തുക്കളുമായി ഇന്ത്യയിൽ നിന്ന് രണ്ട് വിമാനങ്ങൾ കൂടി മ്യാൻമറിൽ എത്തി. 60 ടൺ ദുരിതാശ്വാസ വസ്‍തുക്കളുമായി C 17…