ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം, ഇത്തവണ അരി ഇറക്കുമതിക്ക്, കാനഡയ്ക്കും ഭീഷണി

ഇന്ത്യയ്ക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ ചുമത്തുമെന്നാണ് ഭീഷണി. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകളിൽ…

ഫിഫ ലോകകപ്പ് 2026 മത്സരക്രമം പുറത്ത്; വമ്പന്മാ‍‌ർ നേ‌ർക്കുനേ‌‌ർ, അ‍‍‌‍‌ർജന്റീന ​ഗ്രൂപ്പ് ജെയിൽ, ഗ്രൂപ്പ് സിയിൽ ബ്രസീൽ

2026 ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ മത്സരക്രമം പുറത്ത്. നറുക്കെടുപ്പിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ അർജൻ്റീന ഗ്രൂപ്പ് ജെ യിലും, ബ്രസീൽ ഗ്രൂപ്പ് സിയിലും ഇടം നേടി. ഫ്രാൻസ്…

ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രി, എട്ട് കരാറുകളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും

ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കുന്നതിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട…

പുടിന്‌ ഭഗവദ് ഗീതയുടെ റഷ്യൻ പരിഭാഷ സമ്മാനിച്ച്‌ പ്രധാനമന്ത്രി; ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന നയതന്ത്ര ചർച്ചകൾക്ക് രാജ്യതലസ്ഥാനം വേദിയാകും

ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന നയതന്ത്ര ചർച്ചകൾക്ക് ഇന്ന് രാജ്യതലസ്ഥാനം വേദിയാകും. 27 മണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ; ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഔദ്യോ​ഗിക…

റഷ്യൻ പ്രസിഡന്റ്‌ വ്‌ളാഡിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ; സന്ദർശനം ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിക്കായി

23-ാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. നാല് വർഷത്തിന് ശേഷമാണ് പുടിന്റെ ഇന്ത്യ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള…

ഇമ്രാൻ ഖാൻ എവിടെ : ജയിലിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ, പാകിസ്താനിൽ വമ്പൻ പ്രതിഷേധം.

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ തടവിലിരിക്കെ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. റാവൽപിണ്ടി ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടുവെന്നാണ് വാർത്ത പുറത്ത്…

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ; സോഷ്യൽമീഡിയയിൽ ശ്രദ്ധനേടി നേതാക്കളുടെ സൗഹൃദനിമിഷങ്ങൾ

‌ ജി20 ഉച്ചകോടിയുടെ ഭാ​ഗമായി ദക്ഷിണാഫ്രിക്ക സന്ദർശനത്തിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി സൗഹൃദനിമിഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പരം തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും നിൽക്കുന്ന ഇരുവരുടെയും…

ജി20 ; ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സൗത്ത് ആഫ്രിക്കയിലേക്ക് തിരിച്ചു

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനമാണ് പ​ദ്ധതിയിട്ടിരിക്കുന്നത്. നവംബർ 23 വരെ പ്രധാനമന്ത്രി സൗത്ത് ആഫ്രിക്കയിലെ…

റഷ്യൻ എണ്ണ ഇറക്കുമതിയിൽ രണ്ടാംസ്ഥാനത്ത് ഇന്ത്യ; മൂന്നാമത് തുർക്കി

റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഒക്ടോബറിലും രണ്ടാംസ്ഥാനം നിലനിർത്തി ഇന്ത്യ. കഴിഞ്ഞമാസം…2.5 ബില്യൻ ഡോളർ (ഏകദേശം 22,100 കോടി രൂപ) മതിക്കുന്ന റഷ്യൻ എണ്ണയാണ് ഇന്ത്യ വാങ്ങിയതെന്ന് ഹെൽ‌സിങ്കി.ആസ്ഥാനമായ…

ചൈനയുടെ അതിർത്തി തന്ത്രം: പാംഗോങിലെ മിസൈൽ രഹസ്യം!

ലോക രാഷ്ട്രീയത്തിന്റെയും സൈനിക ശക്തിയുടെയും സമവാക്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഒരുവശത്ത്, ലോകശക്തികളുടെ പട്ടികയിൽ ഇന്ത്യ അതിശക്തമായി മുന്നോട്ട് കുതിക്കുന്നു. മറുവശത്ത്, ആ വളർച്ചയിൽ അസൂയ പൂണ്ട്, ഉറക്കം…