ഇറാനെ സഹായിച്ചാൽ അമേരിക്കയുടെ ‘ഡോളർ’ വാതിൽ അടയും;
ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണമായി തകർക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്ക സമ്മർദം കടുപ്പിക്കുന്നു. ഇറാനുമായുള്ള സാമ്പത്തിക ബന്ധം തുടരുകയും കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ഡോളർ വിനിമയ സംവിധാനത്തിൽനിന്ന്…
