അമേരിക്കൻ സർക്കാരിലുള്ള ജനവിശ്വാസം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
ലോകമെമ്പാടും ജനാധിപത്യത്തിന്റെ വക്താക്കളായി ചമയുന്ന അമേരിക്കൻ ഭരണവർഗ്ഗത്തിന്റെ യഥാർത്ഥ മുഖം സ്വന്തം ജനങ്ങൾക്ക് മുന്നിൽ തന്നെ അഴിഞ്ഞുവീഴുകയാണ്. വരാനിരിക്കുന്ന നവംബർ 3-ലെ ഇടക്കാല തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ്…
