പിഎസ്‌സി ബുധനാഴ്ച നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു

പിഎസ്‌സി നാളെ (ജൂലായ് 23 ബുധന്‍) നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. അതേസമയം നാളെ നടക്കുന്ന അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും…

വി.എസ്. അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ്മ: വിട പറഞ്ഞത് കേരളത്തിന്റെ വിപ്ലവ സൂര്യൻ

കേരളത്തിന്റെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദൻ വിട പറഞ്ഞു. സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ഇന്ന് വൈകിട്ടായിരുന്നു…

ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും കണ്ണുകൾ നിറഞ്ഞ് ഓർമ്മപ്പൂക്കൾ അർപ്പിച്ച് കുടുംബവും പ്രവർത്തകരും

മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും കണ്ണുകൾ നിറഞ്ഞ് ഓർമ്മകളിൽ…

തലക്ക് വെളിവില്ലാതായാൽ എന്ത് ചെയ്യും, മനുഷ്യനാകണം; കൊല്ലത്തെ വിദ്യാർത്ഥിയുടെ ദാരുണ മരണം നിസാരവൽക്കരിച്ച് പ്രസംഗവും സൂംബ നൃത്തവും; മന്ത്രി ചിഞ്ചു റാണിക്ക് നേരെ വിമർശനം

മനുഷ്യനാകണം മനുഷ്യനാകണം ഈ പാട്ടു നിങ്ങൾ കേട്ടിട്ടില്ലേ,അത് തന്നെയാണ് മന്ത്രി ചിഞ്ചു റാണിയോട് പറയാനുള്ളത്.കൊല്ലത്തെ തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ്സുകാരനോട് അത്ര എങ്കിലും നീതി നിങ്ങൾ…

സർവത്ര ദുരൂഹമായി റഷ്യൻകാരിയുടെ വന ജീവിതം

ഏറെ അമ്പരപ്പോടെ നാം വായിച്ച വാർത്തയായിരുന്നു കര്‍ണാടകയിലെ ഒരു ഗുഹയില്‍ ഒരു റഷ്യന്‍ വനിത രണ്ട് പെണ്‍മക്കളോടൊപ്പം വളരെ നാളുകളായി താമസിച്ചതായി കണ്ടെത്തിയ സംഭവം.വളരെയധികം ദുരൂഹത നിറഞ്ഞ…

പാമ്പ് കടിച്ച വിവരം അറിഞ്ഞില്ല; വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനി ക്ക് ദാരുണാന്ത്യം

പാമ്പുകടിയേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു. മാനന്തവാടി ആറാട്ടുതറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വള്ളിയൂര്‍ക്കാവ് കാവുക്കുന്ന് പുള്ളില്‍ വൈഗ…

സിപിഎം മുൻ എം എൽ എ ആയിഷ പോറ്റി കോൺഗ്രസ് വേദിയിൽ

സിപിഎം മുൻ എം എൽ എ ആയിഷ പോറ്റി കോൺഗ്രസ് വേദിയിൽ. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് ആയിഷ പോറ്റി…

കർക്കിടക ചികിത്സ എന്തിനെന്നറിയാമോ?

കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും പല മാറ്റങ്ങൾ സംഭവിക്കുകയും രോഗപ്രതിരോധശേഷി വ്യത്യാസപ്പെടുകയും ചെയ്യുന്നു.കേരളത്തിൽ സുപ്രധാനമായി ശരത്,…

കാന്തപുരത്തിന്റെ ഇടപെടൽ അഭിനന്ദനാർഹം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ച നടപടി പ്രതീക്ഷ നിർഭരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിവരം ഏറെ ആശ്വാസ ജനകമാണ്.എന്തായാലും ഇതിലൂടെ…

നിമിഷ പ്രിയക്ക് താൽക്കാലിക ആശ്വാസം; വധ ശിക്ഷ നാളെ നടപ്പാക്കില്ല; കൂട്ടായ പ്രവര്‍ത്തനത്തിന്‍റെയും പ്രാര്‍ഥനയുടെയും ഫലം എന്ന് നിമിഷ പ്രിയയുടെ ഭർത്താവ്; ആശ്വാസമെന്ന് അമ്മ പ്രേമകുമാരി

വധ ശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയക്ക് താൽക്കാലിക ആശ്വാസം.ജൂലൈ 16 നു നടത്താനിരുന്ന വധ ശിക്ഷ മാറ്റിവെച്ചു.അതേസമയം നിമിഷ പ്രിയ കൊലപ്പെടുത്തിയ തലാലിന്‍റെ…