കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു..

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണത്തേരോട്ടം. ഓഗസ്റ്റ് അഞ്ചിന് രാവിലെ തന്നെ വലിയ കുതിപ്പ് നടത്തിയ സ്വര്‍ണം, ഉച്ചയ്‌ക്ക് ശേഷവും വിലയില്‍ മാറ്റം വരുത്തുകയായിരുന്നു. രാവിലെ ഒരു…

വില കുറയുമെന്ന പ്രതീക്ഷയ്ക്കിടെ പഞ്ചസാര വിപണിയിൽ തിരിച്ചടി; 

ആഗോള വിപണിയില്‍ പഞ്ചസാരയുടെ ലഭ്യത കുറയുമെന്ന ആശങ്ക ശക്തമായതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഇന്റര്‍കോണ്ടിനെന്റല്‍ എക്‌സ്‌ചേഞ്ചില്‍ പഞ്ചസാര വില ഒരു പൗണ്ടിന് 15 യുഎസ് സെന്റിന് മുകളിലെത്തി. ഓഗസ്റ്റ് 5…

7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വിവിധ താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നതിന്റെ ആശങ്കയിലാണ് ജനങ്ങൾ. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് കാസര്‍കോട്, കണ്ണൂര്‍,…

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി! , ഇന്ന് തുടക്കമാകും

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പിനും ആദ്യ വായ്പാ വിതരണത്തിനും ഇന്ന് തുടക്കമാകും. തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയർ…

തുടക്കം ട്രയിലർ എത്തി..

ഹൃദ്യമായ കുടുംബമുഹൂർ തങ്ങളും , തില്ലർ രംഗങ്ങളുമൊക്കെ ഇഴുകിച്ചേർന്ന തുടക്കം സിനിമയുടെ ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു. ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ്…

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പും 10 ജില്ലകളിൽ അവധിയും

കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും ജാഗ്രത തുടരുന്നതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 26 പേർ മരണപ്പെടുകയും നാല് പേരെ കാണാതാവുകയും…

വൈശാഖ് ചിത്രം ‘ഖലീഫ’ ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലേക്ക്!

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന വൻ പ്രതീക്ഷയുള്ള ചിത്രം ‘ഖലീഫ’ ഓഗസ്റ്റ് 20-ന് തിയേറ്ററുകളിൽ എത്തുന്നു. ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രമായി പൃഥ്വിരാജ്…

 വ്യാജ വിലാസത്തിൽ വയനാട്ടിൽ കഴിഞ്ഞ വധശ്രമക്കേസ് പ്രതി പിടിയിൽ

കാസർഗോഡ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. കണ്ണൂർ അലവിൽ സ്വദേശിയായ സി.എച്ച്. മുന്ന…

റോഷൻ മാത്യുവിന്റെ ‘ഉയിർ’ സ്ട്രീമിംഗ് ആരംഭിച്ചു!

ജോസഫ്’, ‘ശിക്കാർ’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഉയിർ’ ഒടിടിയിലെത്തി. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം ജിയോ…

അഭിമന്യു വധക്കേസ്;അമ്മ ഭൂപതി നൽകിയ ഹർജി പരിഗണിച്ച് ,ഹൈക്കോടതി പുതിയ ഉത്തരവ്

 മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈക്കോടതി നിർദ്ദേശം…