കെ.എസ്.ഇ.ബിയിൽ ഗുരുതര വീഴ്ച; സർക്കാരിനെതിരെ തുറന്നടിച്ച് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി
കെ.എസ്.ഇ.ബിയിലെ ഗുരുതര വീഴ്ചകൾ തുറന്നുപറഞ്ഞ് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ യാതൊരു ഏകോപനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.…
