സുരാജിനൊപ്പമുള്ള രംഗങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് മനസ്സ് തുറന്ന് അന്ന രേഷ്മ രാജൻ!

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ‘ജയിലർ 2’ എന്ന ചിത്രത്തിൽ തന്റെ പതിനാറോളം സീനുകൾ വെട്ടിക്കളഞ്ഞെന്ന് വെളിപ്പെടുത്തി നടി അന്ന രേഷ്മ രാജൻ. ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന…

മഴ കനക്കുന്നു; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ ഇന്ന് (ഒക്ടോബർ 23) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,…

സിജെപി എന്ന പാർട്ടി ഇനി ഇല്ല

സോഷ്യൽ മീഡിയയിലൂടെയും തെരുവ് പ്രതിഷേധങ്ങളിലൂടെയും വലിയ രീതിയിൽ ജനശ്രദ്ധ നേടാൻ ശ്രമിച്ച കോക്ക്‌റോച്ച് ജനതാ പാർട്ടി എന്ന സി.ജെ.പിയുടെ ആന്തരിക തകർച്ചയും യഥാർത്ഥ മുഖവും ഒടുവിൽ പൂർണ്ണമായും…

മുൻമന്ത്രി വീണാ ജോർജിനെ കുരുക്കി ഗൺമാന്റെ പുതിയ മൊഴി

മുൻമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നിർണ്ണായക വഴിത്തിരിവായി ഗൺമാന്റെ തിരുത്തൽ മൊഴി. സംഭവത്തിൽ കെ.എസ്.യു. പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചെന്ന് മൊഴി നൽകിയത് വീണാ…

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനാ വിവാദത്തിൽ നിർണ്ണായക തിരിവ്; 

 സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനാ വിവാദത്തിന് ഒടുവിൽ പരിഹാരമാകുന്നു. ബോർഡിൽ സമസ്ത എ.പി വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനിച്ചതോടെയാണ് പ്രതിസന്ധി അവസാനിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ ബോർഡ്…

കോൺഗ്രസ്സ് പിളരുമോ ?

കേരള രാഷ്ട്രീയത്തിൽ എപ്പോഴും സജീവമായ ചർച്ചകൾക്ക് വഴിവെക്കുന്ന ഒന്നാണ് കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരുകളും അധികാര തർക്കങ്ങളും. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, ഭരണ നേതൃത്വവും പാർട്ടി…

ഇന്ന് വി എസ് അച്യുതാനന്ദന്റെ 103-ാം ജന്മവാര്‍ഷിക ദിനം

കേരള രാഷ്ട്രീയത്തിലെ അതികായനായ വി എസ് അച്യുതാനന്ദന്റെ 103-ാം ജന്മവാർഷിക ദിനമാണ് ഇന്ന് (ഒക്ടോബർ 20). മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ…

കോൺഗ്രസ്സിൽ സംഭവിക്കുന്നത്…

കോൺഗ്രസ്സിൽ മുഖ്യമന്ത്രി വി ഡി സതീശനെ ബഹിഷ്ക്കരിക്കാനും അണിയറയിൽ ഇപ്പോൾ നീക്കം നടക്കുന്നുണ്ട്. നിലവിൽ രണ്ട് ചേരി മാത്രമാണ് പാർട്ടിയിൽ ഉള്ളത്. ഒന്ന് സതീശൻ അനുകൂല ചേരിയും…

പിണറായിയെ ഭയന്ന് സതീശൻ ഇതൊക്കെ ആരെ ബോധിപ്പിക്കാനാ

കിരിയും പാമ്പും അയ്യാ, വി.ഡി. സതീശനും പിണറായി വിജയനും ഇപ്പോൾ എന്തായി എന്ന് അറിയാമോ? അടയും ശർക്കരയും പോലെ ഒരേ തൂവൽ പക്ഷികളായി മാറിയിരിക്കുന്നു അയ്യോ അന്ന്…

സി.എം.ആര്‍.എല്‍.- എക്‌സാലോജിക് കേസില്‍ വി.ഡി. സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം!

സി.എം.ആര്‍.എല്‍.- എക്‌സാലോജിക് കേസില്‍ ആരോപണവിധേയനായ സി.പി.എം. നേതാവ് പിണറായി വിജയനെതിരെയുള്ള കോണ്‍ഗ്രസ് നിലപാടുകളില്‍ വന്‍ മാറ്റം സംഭവിക്കുന്നതായി സൂചന. മുഖ്യമന്ത്രി വി.ഡി. സതീശന്‍, ആഭ്യന്തര മന്ത്രി രമേശ്…