വർഗീയ വാദികളുമായി ചേരുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നു; വിവാദ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് എം വി ഗോവിന്ദൻ

സി പി എം അനിവാര്യ ഘട്ടങ്ങളിൽ ആർ എസ് എസ്സുമായി ചേർന്നിട്ടുണ്ടെന്ന പ്രസ്താവന വിവാദമായതോടെ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . പറഞ്ഞത് അമ്പതു…

പാരസെറ്റാമോളിൽ കമ്പി കഷ്ണമോ? മണ്ണാർക്കാട് സംഭവിച്ചത് എന്ത്?

പാരസെറ്റാമോളിൽ കമ്പി കഷ്ണം. മണ്ണാർക്കാട് ആണ് സംഭവം.നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പാരസെറ്റാമോളിൽ നിന്നാണ് കമ്പി ലക്ഷണം ലഭിച്ചത്. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനായി…

നികുതി വെട്ടിപ്പൊ? നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

തമിഴ് നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് . ചെന്നൈയിലെ വേളാച്ചേരി കൊട്ടിവാകം,, അണ്ണാനഗർ ,കിൽപ്പോക്ക് എന്നി…

അതിശക്തമായ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റും വീശിയേക്കാം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത മൂന്നുമണിക്കൂര്‍ നേരം കണ്ണൂരും കാസര്‍കോടുമൊഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കലാശക്കൊട്ട് നാളെ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്‌ ചൊവ്വാഴ്‌ച കൊട്ടിക്കലാശമാകും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പു്.ഫലം 23 നു അറിയും.നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പ്രധാനപ്പെട്ട…

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ആവശ്യപ്പെട്ട പെരിങ്ങോട്ടുകര പൂജാരി അറസ്റ്റിൽ; മുഖ്യ പൂജാരി ഒളിവിൽ

പൂജയുടെ മറവില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളുരു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനായി പൂജയ്ക്കെത്തിയ യുവതിയുമായി…

കോഴിക്കോട് മിന്നല്‍ ചുഴലി

സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കോഴിക്കോട് മടവൂരില്‍ തിങ്കളാഴ്ച ഉച്ചയോടെ…

ജിയോ നെറ്റ്‌വര്‍ക്ക് പ്രവർത്തന രഹിതമായി

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവർത്തനരഹിതമായി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉപഭോകൾക്ക് ജിയോ നെറ്റ്‌വര്‍ക്ക് കിട്ടുന്നിലായിരുന്നു. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം…

മുഖ്യമന്ത്രിയുടെ ഓഫീസിൽ പെരുംകൊള്ള ! ഈച്ചയെ ആട്ടി ഇരിക്കുന്നവർക്ക് 75000 ശമ്പളം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ചിലവുകൾ അറിഞ്ഞാൽ നമ്മടെ കണ്ണ് തള്ളും… അതും ഒരാവശ്യവും ഇല്ലാത്ത ഇടത്തിലൊക്കെയാണ് സഖാവ് ഖജനാവിലെ പണം വാരി എറിയുന്നത്.. ഇക്കഴിഞ്ഞ ദിവസം…

വിമാനാപകടം; അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാറിന്റെ ആരോഗ്യ നില തൃപ്തികരമെന്നു ആശുപത്രി അധികൃതർ; മരണപ്പെട്ട മലയാളി രഞ്ജിതയുടെ മൃതദേഹം ഡി എൻ എ പരിശോധനക്ക് ശേഷം നാട്ടിലെത്തിക്കും

അഹമ്മദാബാദ് വിമാനാപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാറിന്റെ ആരോഗ്യ നില തൃപ്തികരമെന്നു ആശുപത്രി അതികൃതർ. ലണ്ടനിലുള്ള തന്റെ ബന്ധുക്കളുമായി വിശ്വാസ് സംസാരിച്ചു.സീറ്റ് നമ്പർ 11 എ യിലെ…