ഓണക്കാലത്ത് ബെവ്കോയിൽ റെക്കോർഡ് വിൽപ്പന

മയക്കുമരുന്നിനെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നതിനിടെ കേരളത്തിലെ ഓണക്കാല മദ്യവിൽപ്പനയിൽ വൻ കുതിപ്പ്. ഓഗസ്റ്റ് 18 മുതൽ 20 വരെ വെറും മൂന്ന് ദിവസത്തിനിടെ ബെവ്കോ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റത് 232.99 കോടി…

ബിജെപി വിട്ട് നടൻ ദേവൻ ടിവികെയിലേക്ക്;

ബിജെപിയിൽ നിന്ന് രാജിവെച്ച പ്രമുഖ നടൻ ദേവൻ തമിഴക വെട്രി കഴകത്തിൽ ചേരുന്നു. പാർട്ടി അധ്യക്ഷൻ വിജയിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടിവികെയുടെ കേരള…

ക്ഷേമനിധി ബോർഡിന് 32 കോടി രൂപ അനുവദിച്ച് സർക്കാർ

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം സുഗമമാക്കുന്നതിനായി 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി തന്നെ പെൻഷൻ തുക…

മോഹൻലാൽ ചിത്രം ‘ചന്ദ്രോത്സവം’ 4കെ റി-റിലീസിനൊരുങ്ങുന്നു

മലയാളത്തിന്റെ വിസ്മയം മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ചന്ദ്രോത്സവം’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത്…

നിയമസഭാ തോൽവിയിൽ ഡിവൈഎഫ്ഐ മൗനം

 തുടർച്ചയായി 10 വർഷം കേരളം ഭരിച്ച ഇടതുപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ കാരണങ്ങൾ ചർച്ചയാകുമ്പോഴും, ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ വിഷയം കാര്യമായി കടന്നുവന്നില്ല. സംസ്ഥാന…

പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ

മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. ഭരണം…

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എം.എൽ.എ. സുകുമാരൻ നായർ കേരളത്തിന്റെ…

 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി, ഉടമ കസ്റ്റഡിയില്‍

പലഹാരത്തിന് പകരം ലഹരി വില്‍പ്പന നടത്തിയ സംഭവം നാടിനെ ഞെട്ടിക്കുന്നു. പേരൂർ കണ്ടഞ്ചിറയിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ പത്തുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് എക്സൈസ് സംഘം പിടികൂടിയത്.…

പിഎസ്‌സി ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്!

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ഓഫീസിൽ റെയ്ഡ് നടത്തി. രണ്ട് സംഘങ്ങളായി തിരിഞ്ഞെത്തിയ ഉദ്യോഗസ്ഥർ പരീക്ഷയുമായി ബന്ധപ്പെട്ട നിർണായക രേഖകളും കമ്പ്യൂട്ടർ…

 ഏലത്തോട്ടങ്ങളിൽ വൻതോതിൽ മോഷണം

ഇടുക്കി ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ മോഷണം പെരുകുന്നു. ഏലക്കാ വില ഉയർന്നതോടെ തോട്ടങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ കവർച്ചയാണ് നടക്കുന്നത്. ഒരു മാസത്തിനിടയിൽ നിരവധി തവണയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട്…