പൊലീസിന് കര്‍ശന നിർദ്ദേശവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പരിശീലനമില്ലാതെ സർവീസിലെത്തുന്ന ചില പൊലീസുകാർ ഭക്തരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതി…

പൊതുമേഖലാ പുനരുദ്ധാരണത്തിന്റെ പേരിൽ ധൂർത്ത്: ഗുണമില്ലാതെ BPT-ക്ക് വേണ്ടി കോടികൾ പാഴാക്കി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിവർത്തനവും നവീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ രൂപീകരിച്ച ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ (BPT) വെറും ഖജനാവ് ചോർത്തൽ കേന്ദ്രമായി മാറിയെന്ന…

മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിന് സന്നിധാനത്ത് ഷൂട്ടിംഗ് വിലക്ക്

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമായ ‘അതിമനോഹര’ത്തിന്റെ ഷൂട്ടിംഗ് സന്നിധാനത്ത് നടക്കില്ല. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് വനംവകുപ്പ് ചിത്രീകരണത്തിന് അനുമതി…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്!

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയോളവുമാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം…

ബോക്സോഫിസിൽ വിസ്മയം തീർത്ത് സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’!

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കിയ ‘വിശ്വനാഥ് ആൻഡ് സൺസി’ന് കേരളത്തിൽ വമ്പൻ കുതിപ്പാണ് ലഭിക്കുന്നത്. വെറും രണ്ട് ദിവസംകൊണ്ട് 4.15 കോടി…

കാലടി സർവകലാശാല വിസി സിസാ തോമസിനെതിരായ കയ്യേറ്റം!

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ സിസാ തോമസിനെ വിദ്യാർത്ഥികൾ ദേഹോപദ്രവവും കയ്യേറ്റവും ചെയ്ത സംഭവത്തിൽ പൂർണ്ണ പിന്തുണയുമായി ഗവർണർ രംഗത്ത്. ഗവർണറുടെ ആവശ്യപ്രകാരം ‘അറ്റ്…

കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ്റെ മൃതദേഹം കണ്ടെത്തി

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന്റെ അടിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഓഗസ്റ്റ് 16 – നാണ്…

‘തുടക്കത്തിലൂടെ’ വില്ലനായി അരങ്ങേറിയതിനെക്കുറിച്ച് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ്

വിസ്മയ മോഹൻലാലിനെ നായകനാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വിസ്മയയുടെ അരങ്ങേറ്റത്തിനൊപ്പം മോഹൻലാലിന്റെ അതിഥി വേഷവും ചിത്രത്തിന്റെ…

സംസ്ഥാനത്ത് ഏത്തക്കായയുടെ വില കുതിച്ചുയരുന്നു.

ഓണം അടുത്തതോടെ സംസ്ഥാനത്ത് ഏത്തക്കായയുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമാണ് വർധിച്ചത്. ഓണക്കാലമാകുമ്പോഴേക്കും ഏത്തക്കായ വില 100 രൂപ കടക്കുമെന്നാണ് വ്യാപാരികളുടെയും കർഷകരുടെയും വിലയിരുത്തൽ. കഴിഞ്ഞ…

‘ഖലീഫ’യിലെ മോഹൻലാലിന്റെ അതിഥി വേഷത്തെക്കുറിച്ച് പൃഥ്വിരാജ്

സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ ക്യാൻവാസിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഖലീഫ’. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ‘മാമ്പറയ്ക്കൽ…