നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണം, ഇല്ലെങ്കിൽ നിയമ നടപടി’; തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി പി വി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അൻവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ചാണ്…

സർക്കാർ പരിപാടി പാർട്ടി പരിപാടി ആയി ; വേദിയിൽ വലിഞ്ഞു കയറി സിപിഎം ജില്ലാ സെക്രട്ടറി

സ്വന്തമായി ഒരു പാർട്ടി കോടതി തന്നെ ഉള്ളവർക്ക് എന്തും ആവാം എന്ന സ്ഥിതി ആണ് ഇന്ന് നമ്മുടെ കേരളത്തിൽ ഇപ്പോൾ ഉള്ളത്.. അല്ലെങ്കിലും മറ്റുള്ളവരെ വലിയ വായിൽ…

വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പാടും

ഇടുക്കി: സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. 28ന്…

വീണ്ടും പേവിഷബാധയേറ്റ് മരണം; ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസൽ മരിച്ചു. കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത്…

കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു

എംസി റോഡില്‍ പുതുവേലി വൈക്കം കവലയ്ക്കു സമീപമാണ് കാര്‍ നിയന്ത്രണംവിട്ട് പാറക്കല്ലിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശത്തെ രണ്ടു ടയറുകളും തകര്‍ന്നു. അപകടത്തില്‍ സുരേഷ്…

പാറശ്ശാലയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജ് (29) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം അച്ഛൻ വിജയൻ ഫോറസ്റ്റ് ക്വാട്ടേഴ്‌സിൽ കീഴടങ്ങി. കറിക്കത്തി…

വട്ടവടയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്‌ത കേസ്: 32കാരന് ഇരട്ട ജീവപര്യന്തം ശിക്ഷ

ഇടുക്കി: വട്ടവടയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ 32 കാരന് ഇരട്ട ജീവപര്യന്തം ശിക്ഷ. 3,11000 ലക്ഷം രൂപ പിഴയും അടക്കണം. വട്ടവട പഴത്തോട്ടം…

തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കോട്ടക്കലിലാണ് സംഭവം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്‌നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. തലയിൽ ചക്ക വീഴുകയായിരുന്നു. ഉടൻ…

കോട്ടയം ഭരണങ്ങാനത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി

കോട്ടയം: കോട്ടയം ഭരണങ്ങാനത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. ജർമൻ ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാർഥികളായ അമൽ കെ. ജോമോൻ, ആൽബിൻ ജോസഫ് എന്നിവരെയാണ് കാണാതായത്.…

ആശമാരുടെ രാപകൽ സമരയാത്ര: മെയ് അഞ്ചിന് രാവിലെ കാസർകോട്ട് ഉദ്ഘാടനം

തിരുവനന്തപുരം: ആശമാരുടെ ‘രാപകൽ സമരയാത്ര’ മെയ് അഞ്ചിന് രാവിലെ 10 ന് കാസർഗോഡ് നിന്ന് ആരംഭിക്കുമെന്ന് അറിയിച്ചു. കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ…