പി.കെ. ശ്രീമതിക്കെതിരായ വ്യാജവാർത്തയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി

സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ കണ്ണൂർ റൂറൽ സൈബർ പൊലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇതുസംബന്ധിച്ച് കേസ്…

സി.എം.ആർ.എൽ– എക്സാലോജിക് കേസ്; ഇ.ഡി അന്വേഷണം മുറുകുന്നു

സി.എം.ആർ.എൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണ ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ ഈയാഴ്ച എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയേക്കും. മരവിപ്പിച്ച സ്വത്തുക്കളുടെ വിശദാംശങ്ങൾ അഡ്ജ്യൂഡിക്കേറ്റിങ് കമ്മിറ്റിക്ക് ഇ.ഡി കൈമാറി.…

മു​ഖ്യന് നേരേ വിമർശനവുമായി മുഹമ്മദ്‌ റിയാസ്!

ഡൽഹിയിലെ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ഐക്യദാർഢ്യ പരിപാടികൾക്കെതിരെ എടുത്ത കേസുകൾ ഉടനടി പിൻവലിക്കണമെന്ന് മുഹമ്മദ്‌ റിയാസ് ആവശ്യപ്പെട്ടു. സിജെപി സമര വിഷയത്തിൽ മുഖ്യമന്ത്രി വി.…

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പുലർച്ചെയോടെ മരണപ്പെട്ടു. കോഴിക്കോട് നടുവണ്ണൂർ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകൾ…

ഊബർ ആപ്പ് ബഹിഷ്‌കരിച്ച് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ

ഊബർ ആപ്പ് പൂർണ്ണമായി ബഹിഷ്‌കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവർമാർ തീരുമാനിച്ചു. മാനേജ്‌മെന്റുമായി കൊച്ചിയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ആപ്പ് ബഹിഷ്‌കരിച്ചുകൊണ്ട് ഇന്ന് മുതൽ മറ്റ് ആപ്പുകൾ…

ശബരിമല സ്വര്‍ണക്കൊള്ള, കൂടുതല്‍ അറസ്റ്റിന് എസ്‌ഐടി ഒരുങ്ങുന്നു; 

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങാന്‍ എസ്‌ഐടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുന്‍ ദേവസ്വം ബോര്‍ഡ്…

നിതിൻ രാജിൻ്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും നേരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സർക്കാർ ഒന്ന് നാറിക്കോട്ടെ…

 ഇന്ന് ഡിവൈഎഫ്ഐ ഉപവാസവും എസ്എഫ്ഐ പഠിപ്പുമുടക്കും!

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ഇന്ന് തിരുവനന്തപുരത്ത് ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും. ജൂലൈ 27-ന്…

 ശ്രദ്ധ നേടി ബിജിബാലിന്റെ ശബ്ദത്തിൽ ‘ഉന്മാദ’ത്തിലെ ആദ്യ ഗാനം!

കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിക്കുന്ന ‘ഉന്മാദം’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബിജിബാൽ ആലപിച്ച ‘അകലെ ഒരു സ്വർണ്ണ കലമാനോ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്…

‘യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കണം’; മമ്മൂട്ടി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികളും കോക്രോച്ച് ജനത പാർട്ടിയും നടത്തുന്ന പ്രതിഷേധങ്ങൾ ദിവസേന കനക്കുകയാണ്.…