വാടക കുടിശ്ശിക വരുത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട പോക്‌സോ ഇരയുടെ അമ്മയും സഹോദരനും കോഴിക്കോട് കളക്ടറേറ്റിൽ അഭയം തേടി

കോഴിക്കോട്: പോക്സോ കേസിനെ തുടർന്ന് മകൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് രണ്ട് വർഷത്തിന് ശേഷം, വെള്ളിയാഴ്ച‌ വാടക വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് ദുഃഖിതയായ ഒരു അമ്മയും…

നാലംഗകുടുംബത്തിന്റെ ആത്മഹത്യ: അമ്മയുടെ ഉദരത്തിലെ 4 മാസമായ കുഞ്ഞിനും ദാരുണാന്ത്യം

ഉപ്പുതറ : സാമ്പത്തികബാധ്യത മൂലം 2 കുട്ടികൾ ഉൾപ്പെടെ നാലംഗകുടുംബം ആത്മഹത്യ ചെയ്തപ്പോൾ അമ്മയുടെ ഉദരത്തിലുണ്ടായിരുന്ന 4 മാസമായ കുഞ്ഞിനും ദാരുണാന്ത്യം. ഒൻപതേക്കർ എംസി കവലയ്ക്കു സമീപം…

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിൽ വച്ചു പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

പത്തനംതിട്ടയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിൽ വച്ചു പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്.…

‘മ’ എന്ന് മിണ്ടാൻ പാടില്ലെന്ന് ചിലർ, ചിലർക്ക് ‘മ’ എന്ന് പറഞ്ഞാൽ മലപ്പുറം, അല്ലെങ്കില്‍ മുസ്ലീം ലീഗെന്ന് വെള്ളാപ്പള്ളി നടേശൻ

മലപ്പുറം പ്രസംഗത്തെ ന്യായീകരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു സമുദായത്തെപ്പറ്റിയും വിദ്വേഷം പറഞ്ഞിട്ടില്ലെന്നും സമന്വയത്തിന്‍റെ ഭാഷയിലാണ് സംസാരിച്ചതെന്നും യോഗം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.…

അനധികൃതമായി സ്വത്ത് സമ്പാദനം; മുൻ ചീഫ് സെക്രട്ടറി കെ എം അബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ.എം. അബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2015…

ഇടുക്കിയിൽ ഒരു കുടുംബത്തിലെ 4 പേർ തൂങ്ങിമരിച്ച നിലയിൽ

കട്ടപ്പന: ഇടുക്കി ഉപ്പുതറയിൽഓട്ടോറിക്ഷാ ഡ്രൈവറെയും ഭാര്യയെയും രണ്ടു മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (34), ഭാര്യ രേഷ്‌മ (30), മകൻ ദേവൻ…

സിദ്ധാര്‍ഥന്റെ ആത്മഹത്യ: പ്രതികളായ 19 വിദ്യാര്‍ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്റെ ആത്മഹത്യയിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി. 19 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും…

കൊല്ലം പൂരം വെടിക്കെട്ട് അനുമതി നിഷേധിച്ച സംഭവം: കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതി

കൊല്ലം: കൊല്ലം പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതിയും പൂരം കമ്മിറ്റിയും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജില്ലാ കളക്ടറുടെ…

കോൺഗ്രസിന് ബാധ്യതയാകുന്ന പി വി അൻവർ

പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയ മര്യാദകളുടെയും ബാലപാഠം പോലുമറിയാത്ത അൻവർ കോൺഗ്രസിനുംയുഡിഎഫിനും ബാധ്യതയാകും. കോൺഗ്രസെന്നോ, സി പി എമ്മെന്നോ, ഡി എം കെ എന്നോ, തൃണമൂലെന്നോ വ്യത്യാസമില്ലാതെ തരാതരം പോലെ…

സംസ്ഥാനത്ത് വീണ്ടും റെക്കോഡിട്ട് സ്വര്‍ണ വില; ഒരു പവന് 68,480 രൂപ

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 270 രൂപ വർദ്ധിച്ച് 8560 രൂപയും, പവന് 2160 രൂപ വർധിച്ച് 68480 രൂപയുമായി ഉയർന്നു. കഴിഞ്ഞ​ദിവസങ്ങളിലായി…