സിപിഎമ്മിൽ കട്ടിങ് തുടങ്ങി! പിണറായി വിജയനെ മാറ്റാൻ നീക്കം?
കേരള രാഷ്ട്രീയത്തിലെ ആ ‘ഇരട്ടച്ചങ്കൻ’, പാർട്ടിയുടെ അനിഷേധ്യനായ ക്യാപ്റ്റൻ, വിരൽത്തുമ്പിൽ അധികാരം കറക്കിയ കരിമ്പാറപോലെയുള്ള നേതാവ്… അങ്ങനെയൊക്കെയായിരുന്നു കഴിഞ്ഞ കുറച്ചുകാലം മുൻപുവരെ നമ്മൾ കേട്ട പുകഴ്ത്തലുകൾ. എന്നാൽ…
