പാലക്കാട് ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ട് അപകടം;ആറ് പേര്‍ക്ക് പരിക്കേറ്റു

പാലക്കാട്: പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ട് അപകടം. രാത്രി 9.45 ഓടെയായിരുന്നു അപകടം. വെടിക്കെട്ടിൻ്റെ അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു.ആറ് പേര്‍ക്ക് പരിക്കേറ്റു.വെടിക്കെട്ട് അവസാന…

നിലമ്പൂരിൽ ജോയിയോ ഷൗക്കത്തോ ?: അൻവറിനെ നേരിടാൻ സിപിഎം; എൻഡിഎയിൽ നവ്യയ്ക്ക് മുൻതൂക്കം

തിരുവനന്തപുരം:നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി മുന്നണികൾ. ഇടതു സ്വതന്ത്രനായി ജയിച്ച പി.വി. അൻവർ രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം…

കേരളത്തിന്റെ സ്വപ്ന പദ്ധതി; പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

തിരുവനന്തപുരം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മെ​​​യ് രണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും.…

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം തള്ളി സുപ്രീംകോടതി

വിശദമായ വാദം കേട്ടാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും സുപ്രീം കോടതി ന്യൂഡല്‍ഹി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ…

വിനോദയാത്രയ്ക്ക് പോയ പത്തുവയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു

പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥിനി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം ചേറുംകോട് മനോജ് – മായ ദമ്പതികളുടെ മകൾ ദേവിക (10) യാണ്…

ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും പണം അനുവദിച്ചു,ഈ തവണ നാലര ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും പണം അനുവദിച്ചു. ടൂറിസം വകുപ്പാണ് നീന്തൽ കുളത്തിന്‍റെ ആറാം ഘട്ട പരിപാലനത്തിനായി…

മാസപ്പടിയിൽ വീണയെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങി CMRL ; പേടിച്ച് വിറച്ച് പിണറായി

200 കോടിക്ക് അടുത്ത് ഉള്ള തട്ടിപ്പ് കേസിൽ നിന്ന് വീണ വിജയനെ രക്ഷിച്ചെടുക്കാൻ ഉള്ള താത്രപ്പാടിൽ ആണ് സി എം ആർ എലും കൂടെ മാതൃക പിതാവ്…

നേട്ടത്തിന്റെ പാതയില്‍ സിഡ്കോ

തിരുവനന്തപുരം: പ്രവര്‍ത്തനലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് ഒന്‍പതു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയായ 238 കോടിയില്‍ എത്തിച്ചും വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്‌കോ കഴിഞ്ഞ സാമ്പത്തികവര്‍ഷം…

മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടുകാണും

കൊച്ചി: ഭൂമിയുടെ അവകാശത്തിനായി വഖഫ് ബോർഡിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. മുനമ്പം സമരസമിതിയുടെ ഭാരവാഹികളായ 12 പേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച…

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

മൂന്നാര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന നാലുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു മൂന്നാര്‍-ഉദുമല്‍പേട്ട ദേശീയപാതയില്‍ കന്നിമല ഫാക്ടറിക്കു സമീപമാണ് അപകടം.കോട്ടയം ചിങ്ങവനം സ്വദേശി…