ചൈനയുടെ അതിർത്തി തന്ത്രം: പാംഗോങിലെ മിസൈൽ രഹസ്യം!

ലോക രാഷ്ട്രീയത്തിന്റെയും സൈനിക ശക്തിയുടെയും സമവാക്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഒരുവശത്ത്, ലോകശക്തികളുടെ പട്ടികയിൽ ഇന്ത്യ അതിശക്തമായി മുന്നോട്ട് കുതിക്കുന്നു. മറുവശത്ത്, ആ വളർച്ചയിൽ അസൂയ പൂണ്ട്, ഉറക്കം…

ശബരിമല സ്വർണ്ണ കൊള്ള; സ്വർണ്ണം കണ്ടെത്തിയതായി അന്വേഷണ സംഘം

ശബരിമലയിൽനിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം. ഉണ്ണിക്കൃഷ്ണൻ പോറ്റി, വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് കർണാടകയിലെ ബെല്ലാരിയിൽനിന്ന് കണ്ടെത്തിയത്. ഗോവർധന്റെ ജ്വല്ലറിയിൽനിന്നാണ്…

ശബരിമല സ്വര്‍ണക്കവര്‍ച്ച; സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റു; നിർണ്ണായക കണ്ടെത്തൽ

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണ്ണായക കണ്ടെത്തൽ. ചെന്നൈയില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന് വിറ്റുവെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. ഇതു…

സുരക്ഷാ വീഴ്ച; വാഹന നിയന്ത്രണം ഏർപ്പെടുത്തിയ റോഡിലേക്ക് മൂന്നു യുവാക്കൾ;വീഡിയോ പുറത്ത്

രാഷ്ട്രപതിയുടെ പാലായിലെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച തെളിയിക്കുന്ന വീഡിയോ പുറത്ത് . വാഹന നിയന്ത്രണം ഏർപ്പെടുത്തിയ റോഡിലേക്ക് മൂന്നു യുവാക്കൾ ബൈക്കിലെത്തുന്നതും യുവാക്കൾ പൊലീസുകാർക്കിടയിലൂടെ പാഞ്ഞു പോകുന്നതും…

ഹെലികോപ്റ്റർ ഇറക്കിയത് ഉറയ്ക്കാത്ത കോൺക്രീറ്റിൽ; സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവത്തില്‍ യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനുള്ള…

തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു; എതിർപ്പുകൾ മാറ്റിവെച്ച് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

എതിർപ്പുകൾ മാറ്റിവെച്ച് പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കിയാണ് വിദ്യാഭ്യാസ മന്ത്രി വി.…

ദീപാവലി ദിനത്തില്‍ എല്ലാ ഭവനങ്ങളിലും ദീപങ്ങള്‍ തെളിയിക്കണമെന്ന് സ്വാമി ചിദാനന്ദപുരി

ദീപാവലി ദിനത്തില്‍ ധര്‍മജാഗരണ ജ്യോതിസ്സായി എല്ലാ ഭവനങ്ങളിലും ദീപങ്ങള്‍ തെളിയിക്കണമെന്ന് സ്വാമി ചിദാനന്ദപുരി. മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍മസന്ദേശ യാത്രയുടെ ഭാഗമായി കോഴഞ്ചേരിയില്‍ നടന്ന ഹിന്ദുമഹാ…

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് സ്വർണവും പണവും സുപ്രധാന രേഖകളും; നടത്തിയത് എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന; ശബരിമല ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവിലും പ്രദര്‍ശിപ്പിച്ചു

ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സുപ്രധാന രേഖകളും ഹാർഡ് ഡിസ്കും സ്വർണവും പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. ആഭരണങ്ങളുടെ രൂപത്തിലുള്ള…

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിൽ സിപിഎം കൗൺസിലർ അറസ്റ്റിൽ

കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിൽ നഗരസഭയിലെ സിപിഎം കൗൺസിലർ പിപി രാജേഷ് അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക…

ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പിനു പിന്നിലും വ്യാപക ക്രമക്കേടുകൾ; ആക്ഷേപം ഉയർന്നിരിക്കുന്നത് മുരാരി ബാബുവിനെതിരെ

ശബരിമല സ്വർണപ്പാളിത്തട്ടിപ്പിനു പിന്നാലെ ദേവസ്വം ബോർഡിനു കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പിനു പിന്നിലും വ്യാപക ക്രമക്കേടുകൾ എന്ന് റിപ്പോർട്ടുകൾ.സസ്പെൻഷനിൽ കഴിയുന്ന ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി…